താൾ:CiXIV35.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

വരുവൊളം, കാണ്മൊളം, കാണ്മാറു- കൃ. ഗാ-
തികവൊളം, തികയൊളം, മറവൊളം,യൊളം-
മരിപ്പൊളം, ഇരിപ്പൊരു നദി-

൪., രണ്ടാംഭാവിരൂപത്തൊടുചുട്ടെഴുത്തു കൂടുന്നഒരുപദംഉ
ണ്ടു-(വെണ്ടുവ-സംക്ഷെപിച്ചിട്ടു-വെണ്ട- എന്നത്രെ)

§൨൩൧. ലിംഗപ്രത്യയങ്ങളാൽഉണ്ടാകുന്നപുരുഷനാമങ്ങ
ൾആവിതു-

നടക്കുന്നവൻ, വൾ, തു— വർ, വ
വന്നവൻ, വൾ, തു—വർ, വ(വന്നൊ)
(വന്നൊൻ, വന്നൊൾ— ചത്തൊർ)

പെറ്റൊർഎന്നല്ലാതെപണ്ടുപെറ്റാർ,ഉറ്റാർ, നല്ലുറ്റാർഎ
ന്നുംമറ്റുംസംക്ഷെപിച്ചുചൊല്ലും §൧൮൩- ആയതുഎന്നല്ലാതെ
ആയ്തു—എന്നുംനടക്കും—

§൨൩൨. ഭാവിപെരെച്ചത്താൽഉണ്ടാകുന്നപുരുഷനാമങ്ങൾവള
രെനടപ്പല്ല—

൧., വാഴുമവൻ,വാഴ്വവൻ-ഇടുമവൻ,ഇടുവൊൻ- ആകുമവ
ൻ,ആമവൾ.മ.ഭാ-ഉണ്ടാമവർ-കൈ.ന.(=ഉണ്ടാകുന്നവർ)

൨., താങ്ങുവൊർ,താങ്ങൊർ-പിണങ്ങുവൊർ-ആവൊർ.കൃ.ഗാ-
ചെയ്‌വൊർ-കൊൾ്വവർ. രാ.ച - ചൊല്ലുവൊർ,ചൊല്വൊർ-
കളവൊർ- പൊരുവൊർ-പുണൎവ്വൊൻ-(കാൺപവർ
ര.ച.)കാണ്മവർ,ഉണ്മൊർ-

൩., വാഴുവൻ-അറിവൻ, തരുവൻ-ഈടുവൻഎന്നിങ്ങിനെ
പണ്ടുള്ളവ-

൪., ഇരിപ്പവൻ,കെൾ്പൊർ,നിനെപ്പവർ,നടപ്പൊർ, ഒപ്പ
വർ-

§൨൩൩., ഭാവിനപുംസകംഅധികംനടപ്പു

വരുമതു— തൊന്നുമതു.
വെണ്ടുവതു—(വെണ്ടതു)ഈടുവതു(വൎദ്ധിച്ചീടതു)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/77&oldid=191861" എന്ന താളിൽനിന്ന് ശേഖരിച്ചത്