താൾ:CiXIV35.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

..................................പോന്നു) §൨൧൦. ൫, നുകരു,നുകൎന്നു,പടരു,പടരു,
ൎന്നു

. അണ്ണാന്തുഎന്നതു-അണ്ണാന്നു(തമിൖചിലർഅണ്ണാ
ൎന്നുഎന്നുഎഴുതുന്നു-

൨., ലു-ല്‌ന്തു,ൻറു,അ-ആലു,ആന്നു, ഞാന്നു, ഞെന്നു§൨൧൦. ൪.അകലു,അ
കന്നു,ചുഴന്നു.

ല്ലു— ന്നു — ചെല്ലു, ചെന്നു. കൊന്നു §൨൧൦. ൨

ന്നു— ൻറു, ന്നു— തിന്നു, എന്നു § ൨൦൮, ൩.

൩., ളു—ൾ്ന്തു,ണ്ടു - ആളു, ആണ്ടു, നീണ്ടു, വീണ്ടു §൨൧൦. ൩.
വറളു, വറണ്ടു,ഇരുണ്ടു

ള്ളു— ണ്ടു — വിണ്ടു, കൊണ്ടു §൨൧൦, ൧.

ൺ — ണ്ടു—ഉണ്ടു §൨൦൮, ൩. പൂണ്ടു, കണ്ടു. §൨൦൯.

൪., ഴു— ഴ്‌ന്തു, ണു- ചൂഴു— ചൂഴ്‌ന്തു(രാ.ച.) ചൂണു, വീഴ്‌ന്തു(വീ
ഴുന്നു)വീണു, ആണു, കെണു, നൂണു
അമിഴു-അമിണ്ണു,കവിണ്ണു, പുകണ്ണു(പുകഴ്‌ന്തു.മ.ഭാ.)
പുകൾ്ന്നു—മകിഴ്ന്നവൻ. കൈ. ന. മകിഴ്‌ന്തു. രാ.ച.
ഉമിണ്ണു (ഉമിഞ്ഞു) ഭാഗ-

§൨൨൨. ഭൂതത്തിന്നുനാലാമത്ഒരുകുറിചുരുക്കമെഉള്ളു-ധാതു
ദീൎഘത്തെ ഹ്രസ്വമാക്കുക തന്നെ-(വേകു,നോകു-വെന്തു,നൊന്തു-
കാൺ,ചാ— കണ്ടു,ചത്തു — വാ,താ,- വന്നു-തന്നു)-

§൨൨൩., ഭൂതത്തിന്നുഅഞ്ചാമത്ഒരു കുറി- തുഎന്നതിന്നുപക
രംപ്രകൃത്യന്തമായകകാരത്തെഇരട്ടിക്കതന്നെ-(പുകു-പു
ക്കു,പുക്കാർ(പുക്കി)- തകു-മികു- തക്ക, മിക്ക,മിക്കുള്ള.കെ. രാ.)

വിനയെച്ചങ്ങൾ

§൨൨൪. വിനയെച്ചങ്ങൾമൂന്നുണ്ടു- അതിൽഭൂതകാലത്തി
ന്നുള്ളതു മുൻവിനയെച്ചം എന്നും ഭാവിക്കുള്ളതുപിൻവിന​െ
യച്ചംഎന്നുംആക- വൎത്തമാനത്തൊടുചെരുന്നനടുവിനയെ
ച്ചംമെലാൽപറയും(§൨൪൧)

§൨൨൫. മുൻവിനയെച്ചത്തിൻ്റെരൂപംമുഴുവൻഭൂതകാല​െ
ത്താട്ഒക്കുന്നു-എങ്കിലുംഭൂതക്കുറിയാകുന്ന-ഇ-ഉ-എന്നഅന്ത്യസ്വ
രങ്ങൾനന്നചുരുങ്ങിപൊം-അതുകൊണ്ടു

9.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/74&oldid=191856" എന്ന താളിൽനിന്ന് ശേഖരിച്ചത്