താൾ:CiXIV35.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

മലയായ്മ(മലയാഴ്മ)-കൂട്ടായ്മ(കൂട്ടാളി)ചിറ്റായ്മ-(ചിറ്റാൾ)
കാരായ്മ(കാരാണ്മ) കൂറ്റായ്മ(കൂറ്റാൻ)
പിന്നെരാജായ്മ,നായ്മസ്ഥാനം(കെ.ഉ.) തണ്ടായ്മ,മെലായ്മ
യുംമതിയായ്മയും(ഠിപ്പു)

൩., തനം- തമിഴിൽഅധികംനടപ്പു-ഇരപ്പത്തനം-ഇരപ്പാ
ളിത്തനം- കള്ളത്തനം- കഴുവെറിത്തനം,മിടുക്കത്തനം-എന്നി
വഗ്രന്ഥങ്ങളിൽ കാണാ-വെണ്ടാതനംപാട്ടിൽഉണ്ടു-

§൧൯൦.സംസ്കൃതഭാവാനാമങ്ങൾവളരെനടക്കുന്നു-

൧., ത്വം-ഗുരുത്വം,ലഘുത്വം,(ലഘുത്തം) പ്രഭുത്വം,യജമാന
ത്വം,എന്നിങ്ങനെമാത്രമല്ല- മലയാളനാമങ്ങളിലുംചെരും-
ചങ്ങാതിത്വം(ചങ്ങായിത്തം)ഉണ്ണിത്വം,ഊഴത്വം,പൊണ്ണത്വം,
താന്തൊന്നിത്വങ്ങൾ-(ശിലാ)ആണത്വംഇത്യാദികൾ-

൨., ത — ശൂരത, ക്രൂരത,- എന്നപൊലെമിടുമത-(മ.ഭാ)എന്നുംഉ
ണ്ടു-(=മിടുമ,മിടുക്കു—

൩., മാനുഷം,മൌഢ്യം,സൌന്ദൎയ്യം,ധൈൎയ്യം,ഐശ്വൎയ്യംഎ
ന്നിങ്ങിനെവൃദ്ധിയുള്ളതദ്ധിതരൂപവുംഉണ്ടു—

ഇതിനാമരൂപംസമാപ്തം(§൯൧.൧൯൦)

ക്രിയാരൂപം(വിനച്ചൊൽ)

§൧൯൧. മലയാളഭാഷയുടെധാതുക്കളെഇന്നെവരആരുംചെൎത്ത
ആരാഞ്ഞുകൊണ്ടപ്രകാരംതൊന്നുന്നില്ല—ധാതുവിൻ്റെസ്വരൂ
പംചുരുക്കത്തിൽപറയാം- ഒരൊന്നുഒരുപദാംഗംതാൻര
ണ്ടുഹ്രസ്വപദാംഗങ്ങൾതാൻഉള്ളതാകുന്നു—(ഉ-ം- നൽ-പൈ-
പെരു- കടു-ഇത്യാദികൾ. §൧൯൦)-

§൧൯൨.ദീൎഘധാതുക്കൾ ദുൎല്ലഭംതന്നെ-മാറു-നാറു- പൂകു- മുത
ലയാവറ്റിൻ്റെധാതുക്കൾ-മറു-നറു-പുകു-എന്നവയത്രെ— കാ
ൺ-ചാ-വെ. എന്നവറ്റിന്നുംഭൂതകാലത്തിൽദീൎഘംഇല്ല-

§൧൯൩. സ്വരങ്ങളിൽ-ഇ-എ-എന്നവയുംഉ-ഒ-എന്നവയുംപല

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/63&oldid=191834" എന്ന താളിൽനിന്ന് ശേഖരിച്ചത്