താൾ:CiXIV35.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

അനിമിഷവർ-നിരായുധവർ-(കെ.ഉ.)

§182.ഇപ്പറഞ്ഞതദ്ധിതങ്ങളുംനപുംസകവുംസമാസരൂപ​െ
ത്താടു ചെരും—

൧., ഒന്നു- തു -എന്നതു(§൧൬൬)

കാട്ടവർ(കാടർ)വെളുത്തെടത്തവൻ(വെളുത്തെടൻ)ദൂരത്തൊ
ൻ(കൃ.ഗാ.ഇവ്വിടത്തവൻ-

൨., പിന്നെ-ഏ-എന്നതു(§൧൬൭)

പിന്നെയൻ,പിന്നെവൻ(ഭാ.ഗ.)മുന്നെവൻ-മുന്നെതു,
പണ്ടെതു,മെലെതു,നടെതു,തെക്കെതു,വടക്കെതു,കി
ഴക്കെതു,പടിഞ്ഞാറെതു,കീഴെവതുപിന്നെവറ്റിങ്കൽ.
(ചാണ.)അങ്ങെയവർ, അങ്ങയൊർ.(എന്മകൻ-എ
ങ്ങൊൻ.കൃ.ഗാ. കൎണ്ണൻ-എങ്ങൊൻ .മ.ഭാ.)

൩., ത്തെ- നടെത്തെതു-മുന്നത്തെതു-അകലത്തെതു(ത.സ.)-
അകത്തെതു(വൈ-ശ.)

൪., എത്ത-പിന്നേത്തതു.(കെ. രാ.)

൫., ഇലെ-കലെ- മുമ്പിലെയവൻ,മുമ്പിലെവ(ക.സ.)-കണ്ണി
ലെതു(വ്യാധി-വൈ.ശ.) മദ്ധ്യത്തിങ്കലേതു.വറ്റെ(ത.സ)
അഗ്രത്തിങ്കലെവറ്റെ

൬., ഷഷ്ഠി തദ്ധിതങ്ങൾ-നമ്മുടെതു(ഉടയതു)- അവൻ്റെതു-എ
ല്ലാറ്റിൻ്റെതു(ത.സ.)-തൻ്റെതിങ്കന്നു.(ത.സ.) തന്നു
ടയവർ(വൈ.ച.)

§൧൮൩. അവൻ,അവൾ,അവർ- എന്നവപണ്ടുസംക്ഷെപിച്ചിട്ടു-
ആൻ,ആൾ,ആർ-എന്നുമാറിവന്നു-അത്ഇപ്പൊൾ(§൧൦൧)
ബഹുമാനവാചിയായിനടക്കുന്നു-ഉ-ം-
കണിയൻ, കണിയാൻ, കണിയാർ-
അടിയാർ, കുടിയാർ, നായനാർ, ഭഗവാനാർ, ദെവിയാർ,
കത്തനാർ,(കത്തൻ, കൎത്താ)കഞ്ചത്താർ(കംസൻ)-

അതും സമാസരൂപത്തൊടുചെരും(§൧൮൨)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/60&oldid=191828" എന്ന താളിൽനിന്ന് ശേഖരിച്ചത്