താൾ:CiXIV35.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

പുല്ലിംഗ— വിൽ,വില്ലൻ.ഒത്തു-ഒത്തന്മാർ-

(കൂട്ടം)-കൂട്ടർ-അറുമുഖൻ, മുക്കണ്ണർ-

കുടച്ചെവിയൻ-ചെന്തീക്കനല്ക്കണ്ണൻ-

ആയിരന്നാവൻ- ആയിരങ്കണ്ണൻ- നാല്ക്കൊമ്പന്മാർ.

സ്ത്രീലിംഗ- പൂച്ചക്കണ്ണി, മൈക്കണ്ണിമാർ-വണ്ടാർകുഴലി(-ലിയാൾ,-
ലാൾ), മല്ലവാർകുഴലിമാർ.

൨., ത്തി- ഉള്ളവഇന്ന്അധികംനടപ്പു.

കുറവൻ,റത്തി

മാരയാൻ, മാരാൻ, രാത്തി

തീവു- (ദ്വീപു)—തീവൻ, തീയൻ, തീയത്തി.

ആ(പശു)- ആയൻ, ആച്ചി

കൊതി— കൊതിയൻ, കൊതിച്ചി

ചെമ്പൻ, മ്പിച്ചി, കരിമ്പൻ, മയിലൻ, ലിച്ചി

പൊട്ടിക്കണ്ണൻ, ണ്ണിച്ചി-

൩., അൻ-ദുൎല്ലഭമായിആദെശരൂപത്തൊടുംവരും-മുന്നൂറ്റൻ,അ
ഞ്ഞൂറ്റൻ,അറുനൂറ്റൻ

൪. ബഹുവചനത്താൽഉണ്ടായവ-മൂത്തൊരൻ-നായരിച്ചിഎ
ന്നാകുന്നു—

§൧൮൧. അവൻ(ഒൻ)-അവൾ- അവർ (ഒർ)എന്നവയുംതദ്ധിതങ്ങ
ളാം-

വിണ്ണവർ,വാനവർ(വിണ്ണർ) മറയൊർ(മറകളാംവെദങ്ങൾഉള്ള
വർ)

ചെഞ്ചെടയൊൻ(ചെടയൻ-ജട)

ൟഴവർ(ൟഴമാംസിംഹളത്തിലുള്ളവർ)

ഇതുസംസ്കൃതനാമങ്ങളിലുംഉണ്ടു—

കാരണവർ,അനന്തരവർ,ചെകവർ(=സേവ)

കെശവൻ(കെശി)-കുംഭിമുഖവൻ-നീലവർ(അ.രാ)

മൂൎഖവർരാജാ-കുശലവന്മാർ-ഉരഗവർ-

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/59&oldid=191826" എന്ന താളിൽനിന്ന് ശേഖരിച്ചത്