താൾ:CiXIV35.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

പഴ— പഴമൊഴി— പഴയരി-

തൺ—തണ്ടാർ(താർ)തണ്ണീർ (നീർ)

തിൺ— തിൺ്തുട(കൃ.ഗാ)

കടു,കൊടു— കടുവാൕ—കൊടുപ്പിടി

അരു— അരുമറകൾ(മ.ഭാ)

§൧൭൧.സമാസത്തിൽപലതിന്നുംവിശെഷാൽഖരംപരമാകു
മ്പൊൾ-ൔ—കൂടെവരും(§൧൬൫)-അതുഭാവികാലത്തിൻ്റെരൂ
പമായുംതൊന്നുന്നു—

പൈ— പൈങ്കിളി,പൈന്തെൻ,പൈമ്പൊൻ-

കരു — കരിങ്കൽ, കരിമ്പടം

പെരു— പെരിങ്കായം,പെരുന്തല,പെരിമ്പറ

കുറു— കുറുങ്കാടു,കുറുമ്പന

നിടു— നിടുങ്കാലം,നിടുമ്പുര-

നറു — നറുന്തെൻ, നറുമ്പാൽ-

വെറു— വെറുങ്കാൽ,വെറുഞ്ചൊറു,വെറുമ്പാട്ടം-

ഇള — ഇളങ്കൂറു,ഇളഞ്ചക്ക,ഇളന്തല,ഇളമ്പാകം

പഴ — പഴഞ്ചൊറു,പഴന്തുണി,പഴമ്പിലാവ്

കടു,കൊടു— കടുമ്പകൽ,കൊടുങ്കാറ്റു

അരു,പരു — പരുമ്പുടവാ,അരുങ്കള്ളൻഅരുന്തൊഴില്കൾ(രാ-ച.)

§൧൭൨. ചിലതിന്നുസമാസത്തിൽസ്വരംപരമാകുമ്പൊൾ
-തുവരും(§൧൬൬)

പചു — പച്ചില-

നിടു,കടു—നിട്ടൊട്ടം,നെട്ടൂർ- കട്ടെറുമ്പു

ചിറു,വെറു—ചിറ്റാട,ചിറ്റുള്ളി,വെറ്റില.

പുതു,മുതു— പുത്തരി,പുത്തില്ലം,പുത്തൂർ,മുത്തപ്പൻ

§൧൭൩ ചിലതിൽവിശെഷാൽസ്വരംപരമാകുമ്പൊൾധാതു
സ്വരംദീൎഘിച്ചുവരും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/56&oldid=191820" എന്ന താളിൽനിന്ന് ശേഖരിച്ചത്