താൾ:CiXIV35.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

§൧൪൭. നാനാത്വത്തിന്നു.പല-(പലവഴി=നാനാവിധം-പല
വിടത്തും,പലെടത്തും)പലർ,പലതു,പലവു(§൧൨൮)എന്നതു
ണ്ടു- അതിന്നുതാഴെഉള്ളതുചില(ചിലെടുത്തും)ചിലർ, ചിലതു,
ചിലവഎന്നതുതന്നെ—

സംഖ്യകൾ

§൧൪൮. മലയാളസംഖ്യാനാമങ്ങളെചൊല്ലുന്നു—

൧.ഒന്നു - - - - - - - - - - (൩൰,)൩൦. മുപ്പതു
൨.(ഇ) രണ്ടു ൪൰. നാല്പതു
൩. മൂന്നു ൫൰.ഐമ്പതു
൪. നാങ്കു ൬൰.അറുപതു
൫. അഞ്ചു ൭൰.എഴുപതു
൬. ആറു ൮൰. എണ്പതു(എമ്പതു)
൭. ഏഴ ൯൰. തൊണ്ണൂറു
൮. എട്ട (൱)൧൦൦.നൂറു
൯. ഒമ്പതു (൱൮) നൂറ്റെട്ടു-
(൰)൧൦. പത്തു ൧൧൦. നൂറ്റി(ൽ)പത്തു
(൰൧)൧൧. പതിനൊന്നു (൱൰)-(നൂറ്റൊരുപതു)-നൂറ്റ
റുപതു
(൰൨) ൧൨. പന്തിരണ്ടു ൨൦൦. ഇരുനൂറു)
൧൩. പതിമൂന്നു (൨൱). ഇരുന്നൂറു)-). ഇരുനൂറ്റൊ
രുപത്തെട്ടു-
൧൪. പതിനാലു(പതിനാങ്കു) ൩൦൦. മുന്നൂറു-
൧൫. പതിനഞ്ചു ൪൦൦. നാനൂറു-
൧൬. പതിനാറു ൫൦൦. അഞ്ഞൂറു
൧൭. പതിനെഴു ൬൦൦. അറുനൂറു-(അറന്നൂറു.ത.സ.)
൧൮. പതിനെട്ടു- ൭൦൦. എഴുനൂറു
൧൯.പത്തൊമ്പതു- ൮൦൦. എണ്ണൂറു
(൨൰)൨൦. ഇരുപതു-(ഇരി) ൯൦൦. തൊള്ളായിരം.
(൨൰൧)൨൧.ഇരിപത്തൊന്നു- ൧൦൦൦(൲)ആയിരം.
"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/47&oldid=191804" എന്ന താളിൽനിന്ന് ശേഖരിച്ചത്