താൾ:CiXIV35.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

മീത്തൽ(§൧൨൮) കാണ്ക-അതിൻ്റെസപ്തമിഎല്ലാറ്റിലുംഎ
ന്ന്ഒഴികെഎല്ലായിലും(ഭാഗ- എല്ലാലും-കെ-ര.)എല്ലാവിടവും(എ
ല്ലാടത്തും,എല്ലാടം.കെ.രാ.) എന്നവയുംആകുന്നു- പണ്ടു എല്ലാപ്പൊ
ഴും(ത. സ)എന്നുള്ളത്എല്ലായ്പൊഴുംഎന്നായി-

§൧൪൦ . പിന്നെ- ഒക്ക- ആക- എന്നവ- ഉം- എ.എന്ന അവ്യയങ്ങളൊ
ടുംവളരെനടപ്പു(ഒക്കയും, ഒക്കവെ)- മുഴുവൻ- മുറ്റും(മുറ്റൂടും-
മുച്ചൂടുംഎന്നായി)-തൊറും-എന്നവയും സൎവ്വവും(സൎവ്വതും. ഠി.)
സകലം-കെവലം- വിശ്വം- ഇത്യാദിസംസ്കൃതപദങ്ങളുംഉണ്ടു-

§൧൪൧. ഏകദെശതയെ കുറിക്കുന്ന മികു ധാതുവിൻ്റെ പെ​െ
രച്ചം തന്നെ- മിക്ക, മിക്കവൻ,മിക്കതും,മിക്കവാറും(ആറു)-

§൧൪൨. ആധിക്യത്തെകുറിക്കുന്നു-ഏറ-വളര-പെരിക-തൊന
ഈവിനയെച്ചങ്ങളുംഏറ്റം(ഏറ്റവും)പാരം(ഭാരം)തുലൊം
മുതലായപെരുകളുംതന്നെ-

§൧൪൩. അല്പതയെചൊല്ലുവാൻ-കുറയ-കുറെച്ച-(കുറെശ്ശ)ഒട്ടു-
ഒട്ടൊട്ടു-ഇത്തിരി-(ഇച്ചിരി)-തെല്ലു,ചെറ്റുംഅസാരംഎന്നവ
ഉണ്ടു-

§൧൪൪. അന്യതെക്കുരണ്ടുപ്രധാനം- ഒന്നു മറുഎന്നുള്ളതു(മറു
കരഇത്യാദി)- അതുശെഷംഎന്നതിനൊട്ഒക്കുന്നു-ആദെശരൂ
പംആയമറ്റുപ്രഥമയായിട്ടുംനടക്കുന്നു(ഇപ്പശുവെന്നിയെ
മറ്റുവെണ്ടാ-കൃ.ഗാ)- മറ്റുള്ള(മറ്റുറ്റ.കെ.രാ.)-മറ്റെയവൻ-
മറ്റവർ-മറ്റെതു- മറ്റെവ-(മറ്റെവറ്റിന്നു- വ്യ-മാ-) മറ്റൊരു
ത്തൻ(അന്യഒരുത്തൻ്റെ)-

§൧൪൫. രണ്ടാമത് ഇതരത്വം കുറിക്കുന്നിതു- വെറു- അവ്യയമാ
യിതുവേറെ-പിന്നെനാമവിശെഷണംവെറിട്ടു-വെറെയുള്ളവ-
ആവൎത്തിച്ചിട്ടുവെവ്വെറെഎന്നുംതന്നെ—

§൧൪൬. അസീമതയൊടുചെരുന്നപെരെച്ചങ്ങൾവല്ല(വല്ലപ്ര
കാരവും, വല്ലപ്പൊഴും). വല്ലവൻ-വർ-തും-വാച്ചവൻ-വാച്ചതും-
(വാശ്ശവൻ) കണ്ടവർ- കണ്ടതു -എന്നിവ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/46&oldid=191802" എന്ന താളിൽനിന്ന് ശേഖരിച്ചത്