താൾ:CiXIV35.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

അങ്ങു- - - - - - - - - ഇങ്ങു - - - - - - - - എങ്ങു
ഇവറ്റൊടു - - - - - നിന്നു - - - - - - - - നൊക്കി-പെ-ട്ടു-എ

ന, അനെ, ഈവിനയെച്ചങ്ങളെചെൎത്താൽ)

അങ്ങുന്നു- - - - - ഇങ്ങൊക്കി- - - - എങ്ങൊട്ടു
അങ്ങനെ- - - - - ഇങ്ങനെ എങ്ങനെ

മുതലായഉളവാകും—

§൧൨൭. അൻ,അൾ- അർ-തു-അ-ഈ അഞ്ചുപ്രത്യയങ്ങ
ളെകൊണ്ടു നാമങ്ങളെഉണ്ടാക്കുന്നീപ്രകാരം-

അവൻ(ഓൻ,ആൻ)- ഇവൻ - - - - ഏവൻ(യാവൻ)
അവൾ(ഒൾ,ആൾ)- ഇവൾ - - - ഏവൾ(യാവൾ)
അവർ(ഒർ,ആർ) ഇവർ - - - - ഏവർ(യാവർ)യാർആർ
അതു - - - - - - - - - - - - ഇതു - - - - - - - ഏതു(യാതു)
അവ-(അവകൾ)— ഇവ- - - - - - - - ഏവ(യാവ)

പിന്നെഉതു(ഊതു)എന്നതു സമാസങ്ങളിൽശെഷിച്ചുകാണ്മാനു
ണ്ടു(നന്നൂതു-വരുവൂതു-വന്നുതെ-മന്ദിരംചാരത്തൊദൂരത്തൂ​െ
താ- കൃ-ഗാ-)-

§൧൨൮. ഇവറ്റിൻ്റെവിഭക്തികൾമീത്തൽകാണിച്ചപ്രകാരം
അത്രെ-ചിലവിശെഷങ്ങൾഉണ്ടുതാനും-അതിന്നു-അതി​െ
ൻ്റ-എന്നല്ലാതെഅതുക്കു,അതിനുടെഎന്നതുംഉണ്ടു-—പിന്നെ
അതിൽഎന്നപൊലെ അതിറ്റ്എന്നആദെശത്തൊടുംഒരു
തൃതീയഉണ്ടു- (ഇതിറ്റാൽഅല്പംപൊലും-അതിറ്റാൽ-എത്ര-
വെ-ച-)പിന്നെനപുംസകത്തിൻ്റെബഹുവചനംരണ്ടുവിധം-
ഒന്നു-വ-മറ്റെതുകൎണ്ണാടകത്തിൽപൊലെവുഎന്നാകുന്നു.

അവ(അവകൾ)- - - - പലവു - - - - - - - - (എല്ലാവും)എല്ലാം
വള. അവറ്റു- - - - - - പലവറ്റു- - - - എല്ലാവറ്റും,എല്ലാ
റ്റും
ദ്വി. അവറ്റെ- - - - - - പലവറ്റെ- - - - - എല്ലാറ്റെയും-
അവറ്റിനെ-(കെ.രാ) - - - - - - - - - - എല്ലാറ്റിനെയും-
തൃ. അവറ്റിനാൽ- - - പലവറ്റാൽ- - - എല്ലാറ്റിനാലും-
"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/43&oldid=191796" എന്ന താളിൽനിന്ന് ശേഖരിച്ചത്