താൾ:CiXIV35.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

ആകുന്നവിളിഅതിൻ്റെഒരുവികാരം- ശെഷംഎല്ലാംവളവിഭക്തി
കൾ അത്രെ—

§൧൦൭. വളവിഭക്തികൾചിലനാമങ്ങളിൽപ്രഥമയൊടുഒരൊ
പ്രത്യയങ്ങളെവെറുതെചെൎക്കയാൽഉണ്ടാകും(മകൻ-ഏ-വില്ലാ
ൽ-കൺ്ൺ-ഇൽ)-ചിലതിൽനെർവിഭക്തിക്ക്ഒര്ആദെശരൂപം
വരും-(ഞാൻ,എൻ,ദെശം,ദെശത്ത് വീടു,വീട്ടും,കൺ- കണ്ണിൻ)

§൧൦൮. വളവിഭക്തികളുടെവിവരം ദ്വിതീയ(കൎമ്മം)-ഏ പ്രത്യ
യം(താലവ്യാകാരവും മതി-ഉ-ം കണ്ണനപ്പുകണ്ണു-കൃ-ഗാ)തൃതീയ(ക
രണം)- ആൽപ്രത്യയം-അതിൻ്റെഭെദംസാഹിത്യവിഭക്തി
ഒടു, ഓടു പ്രത്യയം-(അങ്ങൊടുഎന്നത്അങ്ങിടയാകുന്നസപ്തമി
പൊലെ പ്രയൊഗം)ചതുൎത്ഥി(സമ്പ്രദാനം) കു പ്രത്യയം-നെർവി
ഭക്തിതാൻ-ആദെശരൂപംതാൻ- ൻ-അന്തമായാൽ-കുഅല്ല-നു പ്ര
ത്യയംഇഷ്ടം- ഷഷ്ഠി(സംബന്ധം)ചതുൎത്ഥിക്കുതക്കവണ്ണം(ഉടയ)
ഉടെ-(അതു-തു-ഈരണ്ടുപ്രത്യയങ്ങളുള്ളതു-ഉ-ം താൻ,തന്നുടെ,തനതു-
പിന്നെതൻതുഎന്നതുതൻറ്എന്നാകും(§൬൨)ഉ-ം-തൻ്റനുജൻ.കെ-
രാ-അതിനൊടുഏഅവ്യയംനിത്യംചെൎപ്പാറുണ്ടു-(തൻ്റെ)-ഈൻറു-
എന്നതിൽനിന്നുചതുൎത്ഥിയുടെരണ്ടാംപ്രത്യയമാകുന്ന-നു-എന്നതു
ജനിച്ചതാകുന്നു-സപ്തമി(അധികരണം)-ഇല്ലംആകുന്ന-ഇൽ-
കാൽആകുന്ന-കൽ-അത്തു-ഇടെ-ഊടെ-അകം-മെൽ-(മൽ)-കീ
ൖമുതലായസ്ഥലവാചികൾപ്രത്യയങ്ങളാകുന്നു-(ഉ-ം-ദെശത്തി
ൽ,മലെക്കൽ,നെഞ്ഞത്തു-നെഞ്ചിടെ,വാനൂടെ,നാടകം,വാന്മെ
ൽ-വെൎമ്മലെത്തൊൽ,പിലാക്കീൖ)-ഇൻ-തു-ഈരണ്ടുപ്രത്യയമുള്ള
ആദെശരൂപംകൂടെസപ്തമിയുടെവികാരംഎന്നുചൊല്ലാം(ദെ
ശത്തു-ദെശത്തിൽ-)ഏ-കു-ഈരണ്ടുംചെൎത്താൽസ്ഥലചതുൎത്ഥിജ
നിക്കും,(ദെശത്തിലെക്കു,ദെശത്തെക്ക്-പണ്ടുഇതില്ക്കു-രാ-ച-
അടവിയില്ക്കായി-കെ.രാ)പഞ്ചമിനിന്നുഎന്നവിനയെച്ചംസ
പ്തമിയൊടുചെൎന്നിട്ടുപ്രത്യയമാം(ദെശത്തിൽനിന്നു,ദെശത്തുന്നു-
അവങ്കൽനിന്നു-അവങ്കന്നു-പുണ്ണുന്നു—

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/34&oldid=191779" എന്ന താളിൽനിന്ന് ശേഖരിച്ചത്