താൾ:CiXIV35.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

സൎവ്വസബുദ്ധികൾ്ക്കുംഏതുപദാന്തത്തൊടുംപറ്റുന്നു(ഭവാന്മാർ,ഭാ
ൎയ്യമാർ,ഭാൎയ്യകൾ-പുത്രിമാർ- ജീവന്മാർ-കൊയില്മാർ- ന്മാർ-മന്ത്രീ
മാർ-,മന്ത്രീകൾ)- അഎന്നസ്ത്രീലിംഗത്തിൻ്റെബഹുവചനങ്ങൾ ആവി
തു(ഗുണവതികളാംപ്രമദകൾ.കേ-രാ-നിരാശരുംനിരാഗകളുംകെ-രാ-
പിന്നെപൌരമാർ-കൃ-ഗാ-പതിവ്രതമാർ-കെ-രാ-ഇത്യാദി)—ദെ
വതമാർ,ദെവതകൾ,ദൈവതങ്ങൾഎന്നുചൊല്ലിക്കെൾ്പു-

§൧൦൩. അർ-കൾ- ഈരണ്ടുംകൂട്ടിചൊല്ലുന്നു-(അവൎകൾ,പിള്ളൎകൾ.പാ)
രാജൎകൾ-കെ-രാ-അരചൎകൾമ-ഭാ-) — അതിൽരെഫംലൊപിച്ചും
പൊകും(ദെവകൾ,അമരകൾ-കെ-രാ-അസുരകൾ-മ- ഭാ-ശിഷ്യക
ൾ,ഭട്ടകൾക്കെ.ഉവൈദ്യകൾ- അമാത്യകൾ- മ- ഭാ-)-അതുപൊലെ
തന്നെപിതാമാതുലന്മാൎകൾ-വ്യ.മാ- ഗണികമാൎകൾ-വാളെലും-മിഴി
മാൎകൾ- കെ - രാ-

§൧൦൪- കൾ-മാർ-(രാജാക്കണ്മാർ-ശാസ)എന്നിങ്ങനെചെൎത്താൽഅ
ധികഘൊഷം തന്നെ-അതിപ്പൊൾ.ക്കന്മാർഎന്നായി(ഗുരുക്കന്മാർ)-
പിതാക്കന്മാർഎത്നിതിന്മണ്ണംപെരുമാക്കന്മാർ, തമ്പ്രാക്കന്മാർഎന്നും
ചൊല്ലുന്നു-(ആൾ, ആൻഎന്നപദാന്തംഒരുപൊലെ §.൯൩. ൨,)—
അതുസ്ത്രീലിംഗത്തിന്നുംവരുന്നു(ഭാൎയ്യാക്കന്മാർ. മ. ഭാ. കന്യാക്കന്മാർ.കെ.
രാ) - നപുംസകത്തിലുംഉണ്ടു(ഭൂതങ്ങൾ. ഭൂതാക്കൾ.വെ.ച.ഭൂതാക്കളാ
ർ)—

§൧൦൫. സാധാരണമല്ലാത്തബഹുവചന രൂപംആവിതു- ഒന്നുതെലു
ങ്കിൽഎന്നപൊലെരെഫത്തിന്നുലകാരത്തെവരുത്തുക(മൂത്തവർ,മൂ
ത്തൊർ,മൂത്തൊൽ, വാഴുന്നൊൽ. രണ്ടുംസ്ഥാനവാചി-മറ്റെതു മൾ
പ്രത്യയംതന്നെ-കൈമൾ, കയ്മൾ (കമ്മന്മാർ) നമ്മൾ(എമ്മൾ-എന്മൻ
കിടാവ്)എന്നവറ്റിൽഅത്രെ-


വിഭക്തികൾ

§൧൦൬.സംസ്കൃതത്തെഅനുസരിച്ചുമലയായ്മയിൽവിഭക്തികൾ(വെ
റ്റുമകൾ)എഴ്എന്നുപറയുന്നു-അതിൽഒന്നാമതുപ്രഥമ,കൎത്താവ്എന്നു
പെരുകൾഉള്ളതു-നെർവിഭക്തിഎന്നുംചൊല്ലാം- സംബോധന

4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/33&oldid=191778" എന്ന താളിൽനിന്ന് ശേഖരിച്ചത്