താൾ:CiXIV35.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

ന്നതുംഉണ്ടു-അതിനാൽചിലദിക്കിൽ(✣)സ്വരദൈൎഘ്യവുംവരു
ന്നു-ഉദാഹരണങ്ങളാവിതു—

ക— എറിഞ്ഞള(കെ-രാ.)വെച്ചൂടും(കൂടും), ചെയ്യാതെക
ണ്ടു-ചെയ്യാണ്ടു—

✣ - ചെയ്തുകൊള്ളാം-ചെയ്തോളാം-(§൭൩)

✣- ജയിച്ചൊളുക- വെച്ചോണ്ടു

✣- ചെമ്പുകൊട്ടി- ചെമ്പോട്ടി- ചെരിപ്പുകുത്തി- പ്പൂത്തി
അമ്പുകുട്ടി- അമ്പൂട്ടി

ന— അങ്ങുനിന്നു- അങ്ങുന്നു- അതിങ്കന്നു-

✣ - എഴുന്നു നില്ക്ക- എഴുന്നീല്ക്ക-(രാച.)എഴുനീല്ക്ക-ഏറ നാടു,
വെണ നാടു- ഏറാടു, വെണാടു-

യ— വീട്ടെജമാനൻ-(§൨൧) വാട്ടമറ്റെമഭടർ-

വ— കൊണ്ടുവാ- കൊണ്ടാ കൊണ്ടന്നു- തരവെണം- ത
രെണം-

✣ - ഇട്ടുവെച്ചു-ഇട്ടേച്ചു-(വെച്ചെച്ചു)

✣ - കൊടുത്തുവിട്ടു- കൊടുത്തൂട്ടു-(ചാണ)ചൊല്ലിവിട്ടതും-ചൊ
ല്ലൂട്ടതും-(കൃ-ഗാ)രണ്ടുവട്ടം- രണ്ടോട്ടം-(കണ-സാ)

✣ - നല്ലവണ്ണം- നല്ലോണ്ണം (പാ)§൭൩

✣- ചില-വ്-ഇടത്തും-ചിലേടത്തും(കെ.രാ.)പലേടത്തും—

അരു — എഴുന്നരുളുക.എഴുന്നള്ളുക-എഴുന്നെള്ളുക-

§൮൭. പദാദികളായഖരങ്ങൾ്ക്കും(ജ-ഞ-ഭ-ശ-സ-എന്നവറ്റി
ന്നും) സന്ധിയാൽപലപ്പൊഴും ദ്വിത്വംവരും-എവിടെഎല്ലാം
എന്നാൽ—

൧.,ഗുരുസ്വരത്തിന്നുപരമാകുമ്പൊൾ.പിലാ-ക്കീൖ-തീ-പ്പറ്റി
പൂ- പ്പൂത്തു-ശബ്ദത്തെക്കെട്ടു-അവനെസ്സെവിച്ചു-(മ. ഭാ.)-
എന്നെ-ഭ്ഭരവുംഎല്പിച്ചു-(ചാണ)-ഇവിടെസുഖം-(കെ-രാ)
കൈ-ത്താളം-

൨., താലവ്യസ്വരത്തിൽപിന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/28&oldid=191769" എന്ന താളിൽനിന്ന് ശേഖരിച്ചത്