താൾ:CiXIV35.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൬

ന്നുംഈപ്രതിസംജ്ഞനടപ്പു—ഉ—ംഅദ്ദെഹംആർഎന്നുംഎന്തെ
ന്നുപെർഎന്നുംഅദ്ദെശംഏതെന്നുംഎല്ലാംഗ്രഹിക്കെണം(നള)
അത്ഏ കദെശംഇന്നതിനൊടുഒക്കും(§൫൪൦)

§൫൪൨-ഏതു—(യാതു)എന്തുഎന്നവനാമവിശെഷണങ്ങളുംആകു
ന്നു(§൧൨൯)-ഏതുനായിഎന്നുചൊദിച്ചാൽഒരുസംഖ്യയിൽനി
ൎദ്ധാരണംജനിക്കുന്നു—എന്തുനായിഎന്നാൽനായിൻ്റെഗുണംഏ
ത്എന്നതാല്പൎയ്യംതന്നെവരും-ഉ—ംശപിച്ചത്എതുമുനി.(മ.ഭാ.)
എതൊരുകാലത്തിങ്കൽആരുടെനിയൊഗത്താൽഎതൊരുദെ
ശത്തുനിന്നുഎന്തൊരുനിമിത്തത്താൽചമെച്ചുഭാഗവതം(ഭാഗ.)
-ഇവർഏതൊരുഭാഗ്യവാൻ്റെമക്കൾ(കെ.ര.)യാതൊരെടത്തുനി
ന്നുണ്ടായിദെവി—യാതൊരുജാതി രൂപംഎന്നിവഎല്ലാംഅരുൾ
ചെയ്ക(ദെ.മാ.)യാതൊരുവിധിക്കുതക്കവണ്ണംഅൎച്ചിച്ചാൽഏ​െ
താരുസ്ഥാനത്തെപ്രാപിക്കുന്നുഇതെല്ലാംഅരുളിച്ചെയ്യെണം(ശി.പു.)

§൫൪൩. വാൻ എന്നതിനാൽചൊദ്യത്തിന്നുആശ്ചൎയ്യാൎത്ഥംവന്നുകൂ
ടുന്നു(§൧൩൫)-ഇത്രകാരുണ്യംഇല്ലാതെയായിഎന്തുവാൻ—എന്തൊരു
ദുഷ്കൃതംചെയ്തുവാൻ(നള)എന്തെതുവാൻഎന്നുശങ്കിച്ചു(ശിപു)ഏവ
ൎക്കുവാനുണ്ടു—എന്നുവാൻസംഗതികൂടുന്നു(പ.ത.)——നീക്കുമൊവാൻ
ഒത്തൻദൈവകല്പിതം(പ.ത)

§൫൪൪.ഒരുവാചകത്തിൽചൊല്ലിത്തീരാത്തഅൎത്ഥംമറ്റൊരുവാ
ചകത്തിൽപറയുമ്പൊൾരണ്ടുവാചകങ്ങൾ്ക്കുംഒരുചൊദ്യംകൊണ്ടുസം​െ
യാഗംവരുത്താം-ഉ-ംഅഞ്ചുനീൎക്കഅനന്തരവർവെണ്ടാ- ആൎക്കെല്ലാം-
രാജാക്കന്മാൎക്കും ബ്രാഹ്മണൎക്കുംസന്യാസികൾ്ക്കും—(കെ.ഉ)—എന്നാൽ
എന്നതുംചെൎത്തുവെക്കും-ഉ-ംപദാൎത്ഥംമൂന്നുംഏതെന്നാൽ(തത്വ)—
ഇതുമറ്റുള്ളവരൊടല്ലതന്നൊടത്രെചോദിക്കുന്നഭാവമാകുന്നു-

§൫൪൫-ഹെതുവെചൊദിപ്പാൻപലവഴികളുംഉണ്ടു-

൧,തൃതീയ—എന്തുകൊണ്ടു-വന്നിരിക്കുന്നത്എന്തുനിമിത്തമായി
(കെ.ര.)-എന്തുചൊല്ലി-എന്തെന്നു-എന്നിട്ടു— —൨,ചതുൎത്ഥി—എന്തി
ന്നൊരുത്തിയായ്വസിക്കുന്നു(കെ.ര.)-എന്തിനായ്ക്കൊണ്ടരുതു(ഭാഗ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/184&oldid=192033" എന്ന താളിൽനിന്ന് ശേഖരിച്ചത്