താൾ:CiXIV35.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൪

അവരുടെകൂട്ടത്തിൽചാടാൻഅവകാശംവന്നാൽഅവൻ്റെജന്മം
വിഫലമായീടും(ശീല)

§൫൩൭.ചുട്ടെഴുത്തുകൾനാമങ്ങളൊടല്ലാതെ

൧., പ്രതിസംജ്ഞ—സംഖ്യ— അവ്യയം—എന്നവറ്റൊടുംചെ
രും—ഉ—ംഈഎന്നിൽ—ഇന്നാംഎല്ലാം—(കൃ.ഗ.)ഈഞങ്ങൾ്ക്ക്എല്ലാം
(മ.ഭാ)ഇന്നീപൊകിലൊ(കെ.ര)ഇന്നിങ്ങൾആരും(കൃ.ഗ.)——ഈ
നാലും—ഇവപന്ത്രണ്ടുമൎമ്മത്തിലും(മമ)—അപ്പിന്നെയുംപിന്നെയും
ഇപ്പൊലെ—അപ്പൊലെ(കൃ.ഗ.)

൨., പെരെച്ചങ്ങളൊടുംചെരും—അപ്പൊയപെരുമാൾ-ആപറയു
ന്നജനം(കെ.ഉ.)-ആകൊണ്ടുവന്നവൻ(=അന്നു)ഈശപിച്ചത്അ
ന്യായം(=ഇങ്ങനെ)-മ.ഭാ-

൩., ക്രിയാപദത്തൊടുംദുൎല്ലഭമായിചെരും—വെപ്പാനായിനാംഇ
ത്തുടങ്ങുകിൽ—ബാണങ്ങളല്ലൊഇക്കാണാകുന്നു—എന്തിത്തുടങ്ങു
ന്നൂതു(കൃ.ഗ)

§൫൩൮.സംസ്കൃതപ്രയോഗംപൊലെ-അതു-ഇതുഎന്നവനാമവി
ശെഷങ്ങളായുംവരും—

൧., അതുകാലം—അതെപ്രകാരം(൧൨൯)-ഇതുദെഹം-ഇ​െ
തൻ്റെജീവനുംതരുവൻ(=ഈഎൻ്റെ)—അതാതുദിക്കിൽ-ചെ
റുതുകലഹംഉണ്ടായി(മ.ഭാ.)എന്നപൊലെതന്നെ(§൩൭൦,൫.)

൨., ഫലംഇതൊവെണ്ടു(കെ. ര.)സല്ക്കഥയിതുകെൾ്ക്ക(വില്വ)

൩., ബഹുവചനം—അവയവനദിയുംമലകളുംകടന്നു(മ.ഭാ.)ഇവ
ഒമ്പതുമൎമ്മത്തിലും(മമ)ഇവമൂന്നുനീരിലും(വൈ.ശ.)

§൫൩൯.അതുഎന്നുള്ളഘനവാചിതാൻഎന്നപൊലെ(§൫൩൧)
നടക്കും—൧.,അവർ=ആയവർ— അതികപടമതികളവർ(നള)നൃ
ക്കളവരെനൊക്കിനാൻ(മ.ഭാ.)അതുപൊലെനമ്പിയവർ=നമ്പിയാ
ർ (§൧൦൧)—

൨., അതുഎന്നതുഏതുനാമത്തിന്നുംകൊള്ളും-നാളതു-രാമദൂതൻ
വാലതുതണുക്കെണം(കെ.ര.)ഉച്ചയതാമ്പൊൾ(കൃ.ച.)ക്ഷെത്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/182&oldid=192030" എന്ന താളിൽനിന്ന് ശേഖരിച്ചത്