താൾ:CiXIV35.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൨

ഹിമവാൻതന്മെൽ—അദ്രിതങ്കൽ(മ.ഭാ.)മാതാവുതന്നുടെദാസി—ദിവിത
ന്നിൽ.(കെ.രാ.)ഒരിവന്തൻ്റെമെനി-അവന്തന്നൊടുപറവിൻ(കൃ.ഗ.)മുത
ലായവ-

൨., ബഹുവചനത്തൊടെതാൻ - ബ്രാഹ്മണർതന്നുടെപാദം(സഹ)
നിങ്ങൾതാൻആർ(കെ.രാ.)അരചർതൻകൊൻ(ര.ച.)പൂക്കൾതൻനാ
മങ്ങൾ(കെ.ര.)എൻപാദങ്ങൾതന്നൊടുചെരും—വീരർതൻവെദങ്ങൾതന്നെ
ആരാഞ്ഞു—ചെമ്പുകൾതന്നിൽനിറെച്ചു(ഭാഗ)

൩., താം—അപ്സരികൾതാമും-മൂവർതമ്മെയും(മ.ഭാ.)ദെവകൾതമുക്കു-
(ര.ച.)അമ്മമാർതമ്മെയുംവന്ദിച്ചു(കെ.രാ.)തൊഴികൾതമ്മുടെചാരത്തു(കൃ.ഗ)
ഋഷികൾതമ്മൊടു(മത്സ്യ)രാമനുംതമ്പിയുംഅവർതമ്മാലുള്ളഭയം(കെ.രാ)

൪., തങ്ങൾ—നമ്പൂതിരിമാർതങ്ങടെദെശം(കെ.ഉ.)രാക്ഷസർതങ്ങളാൽ
ഉണ്ടായദണ്ഡം(കെ.രാ)ഇങ്ങനെകഴിക്കയുംമരിക്കയുംതങ്ങളിൽജീവി
തത്യാഗംസുഖം(നള=എന്നീരണ്ടിൽ)-ഗുരുഭൂതന്മാരവർതങ്ങളുടെഗുണം(മ.ഭാ)

§൫൩൨.താൻഎന്നതിന്നുചിലഅവ്യയപ്രയൊഗങ്ങളുംഉണ്ടു—൧.,താ
ൻതന്നെ=താനെ—താന്തന്നെസഞ്ചരിച്ചു(എകനായി)—നീ താനെതന്നെ
കാനനെനടപ്പാൻ(നള)മന്നവൻതാനെതന്നെചെന്നു(മ.ഭാ)എങ്കി
ൽഞാൻതാന്തന്നെമന്നവൻ(ചാണ)എങ്ങനെതാനെസൌഖ്യംലഭി
പ്പു(കെ.ര.)താനെഞാൻഎത്രനാൾപാൎക്കെണ്ടു(പ.ത.)

൨., ബഹുവചനത്തിൽ- ഗൊക്കളുംഗൊശാലെക്കൽതങ്ങളെവന്നാർ
(മഹാ.ഭാ.)

൩., അവർതനിച്ചുഭൂമിയിൽപതിച്ചു—തമയനെതനിച്ചുതന്നെചെന്നു
കാണെണം(കെ.ര.)

൪., സ്വയം—തൊണിയിൽസ്വയംകരെറിനാൻ(കെ.ര.)

§൫൩൩-എത്രമുതലായപദങ്ങളൊട്ഒന്നിച്ചുതാൻകെമംവരുത്തുന്ന
അവ്യയമായിവരും——എത്രതാൻപറഞ്ഞാലുംഎത്രതാൻചെയ്തീടിലും
മറ്റൊന്നിൽമനംവരാ—എത്രതാൻഇക്കഥകെൾ്ക്കിലും-എത്രതാൻവി
പത്തുകൾവന്നിരിക്കിലും(കെ.ര.)പെൎത്തുതാൻപറഞ്ഞാലും(കൃ.ഗ.)ഏണ
ങ്ങളൊടുതാൻഒന്നിച്ചുപൊയിതൊ(=പക്ഷെ)—ഞങ്ങൾഅറിഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/180&oldid=192027" എന്ന താളിൽനിന്ന് ശേഖരിച്ചത്