താൾ:CiXIV35.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൦

൩., എല്ലാരുംതൻ്റെതൻ്റെഭവനമകമ്പുക്കാർ(വില്വ)പരന്തുംകിളി
കളുംഒക്കവെതന്നെതന്നെപൊറ്റിരക്ഷിക്കുന്നു(പ.ത.)തങ്ങൾതങ്ങ
ടെഗെഹംതൊറുംപൊയവൎകളും-ദെവകൾഎല്ലാംതങ്ങൾതങ്ങൾ്ക്കുള്ളൊ
രുപദംനല്കും.(ഹ.വ)-തങ്ങളിൽതങ്ങളിൽനൊക്കാതെ—തങ്ങളാൽത
ങ്ങളാലായസല്ക്കാരവുംതങ്ങൾതങ്ങൾ്ക്കുള്ളകൊപ്പും (മ.ഭാ.)

൪., മദ്ധ്യമപുരുഷനൊടെ—തങ്ങൾതങ്ങൾ്ക്കാശയുള്ളപദാൎത്ഥങ്ങൾത
ങ്ങൾതങ്ങൾചുമന്നീടുവിൻ(മ.ഭാ.)

§൫൨൭. ആഅൎത്ഥംവെറെരണ്ടുപ്രയൊഗത്താലുംവരും—
൧., അവനവൻ(§൧൨൯)- അവരവൎക്കഅതതപെർകൊടുത്തു—
അവരവരുടെനെരുംനെരുകെടും(കെ.ഉ.)അതിനധിപതികൾആക്കി
(ചാണ)അവയവനദിയുംമലകളുംകടന്നു(മ.ഭാ)
൨., ഒരൊന്നുമുതലായവ(§൧൩൮)-ഇത്തരംഓരൊന്നുചൊല്ലി- നാ
ല്പതുമാലകൾഒന്നെക്കാൾഒന്നതിസുന്ദരമായി(കൃ.ഗ.)ഒന്നിന്നൊന്നൊ
പ്പംമരിച്ചിതു കാലാൾ(മ.ഭാ.)എല്ലാരുംഒന്നിന്നൊന്നുകൈകോത്തു
പിടിച്ചുവന്നു(കെ.രാ)പതുപ്പത്തു—(§൩൭൯.)

§൫൨൮. കൎമ്മവ്യതിഹാരമാകുന്നഅന്യൊന്യാൎത്ഥത്തിന്നുംതാൻഎന്നതുപ്ര
മാണം— ൧.,നളനുംദമയന്തിയുംതമ്മിൽചെൎന്നു(നള)ഗരുഡനുംദെവ
സമൂഹവുംതമ്മിൽഉണ്ടായയുദ്ധം—ബലങ്ങൾതമ്മിൽഏറ്റു—തമ്മിൽ​െ
നാക്കീടിനാർ(മ.ഭാ)-ഒന്നിച്ചുതമ്മിൽപിരിയാതെ(വെ.ച)വെള്ളാളർത
മ്മിൽകലമ്പുണ്ടാക്കി(കെ.ഉ.)കളത്രവുംമിത്രവുംതമ്മിൽവിശെഷംഉണ്ടു
(പ.ത.)

൨., ഇരുവർതങ്ങളിൽചെൎന്നു—തങ്ങളിൽകടാക്ഷിച്ചുചിരിച്ചു(നള)
ഇവതങ്ങളിൽഅകലത്താക(കെ.ഉ.)തങ്ങളിൽപറഞ്ഞൊത്തു(പ.ത.)
തങ്ങളിൽനിരന്നുസഖ്യംചെയ്തു(ഉ.രാ)രണ്ടമ്മമക്കളവർതങ്ങളിൽ(െ
ക.രാ.)മുമ്പിലെവതങ്ങളിൽപകൎന്നുവെപ്പു(ത.സ.)വാക്കിന്നുതങ്ങ
ളിൽചെൎച്ചയില്ല—(ചാണ)ജീവൻതങ്ങളിൽത്യജിക്കാവു(നള)
൩., ആത്മജന്മാർഅന്യൊന്യംതച്ചുകൊന്നുഭക്ഷിച്ചാർ(മ.ഭാ.=അ
ന്യൻഅന്യനെ)അന്യൊന്യംപഠിച്ചു—അ - ഒന്നിച്ചിരുന്നു(ഉ.രാ)അ.

22.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/178&oldid=192025" എന്ന താളിൽനിന്ന് ശേഖരിച്ചത്