താൾ:CiXIV35.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൫

§൫൧൪–ചൂഴാദികൾ—൧.,മന്നവൻ്റെചുറ്റും(കെ.രാ.)അരയുടെചുറ്റും
(വൈ.ശ.)ഭൂപതിക്കുചുറ്റും(ര.ച.)——ജംബുദ്വീപിനെചുറ്റിലവണാം
ബുധിഉള്ളു(ഭാഗ.)——൨.,ഗിരിക്കുചൂഴവും(കെ.രാ.)—ദാനവാരിക്കു
ചൂഴുംവന്നു(ഭാഗ)—മലെക്ക്ചൂഴവെനമ്മുടെചൂഴും(കൃ.ഗ.)——൩.,നക്ഷ
ത്രമാലകൾമെരുചുഴലപരന്നു(കെ.രാ)നരപതിയുടെചുഴലവും(ചാണ)

§൫൧൫- നെർ— ൧.,തൻനെരെവരുന്നശൂലം- അതിന്നെരെതെരും
കൂട്ടി-അതിനുടെനെരെഅടുത്തു- മിഴികൾ്ക്കുനെരെതൊടുത്തു—(മ.ഭാ.)
രാമനുനെരെതെളിക്കതെർ-ഭാനുവിനുനെരായിപറന്നു(കെ.രാ)—
അതിനുനെരെചെന്നു(ഭാഗ.)ശക്രൻ്റെനെരെനൊക്കി(നള)——യു
ദ്ധത്തിൽഎന്നൊടുനെരെനില്പാൻ(മ.ഭാ.)——ഇവരൊടുനെരായിനി
ല്പതിന്നു.(ഭാഗ.)വിപ്രരെനെരിട്ടുമൂത്രിക്കൊല്ലാ(വൈ.ച.)

൨., എതിർ—സവ്യസാചിക്കെതൃചെന്നു(മ.ഭാ)——ഇടിയൊടെതിരി
ട്ടു=തന്നൊടു നെരിട്ടു(ഭാഗ)

§൫൧൬-ഒളംമുമ്പെസ്ഥലവാചിയായതു— ൧.,അതിനൊളം(മ.ഭാ.)
കീഴെതിനൊളം(ത.സ.)ഇങ്ങനെവളവിഭക്തിയൊടുചെരും—ഗൊ
കൎണ്ണപൎയ്യന്തം(കെ.ഉ.)-ഉദയംവരെ(തി.പ.)——

൨., കാലവാചി— കന്നിഞ്ഞായറ്റൊളംചെല്ലും(വൈ.ശ.)ഇന്നെ​െ
യാളവും(ഉ.രാ)

൩., പ്രമാണവാചി—നൂറ്റൊളം(ത.സ.)കുന്നിക്കുരുവൊളംവണ്ണ
ത്തിൽഗുളികകെട്ടുക-(വൈ.ശ)മേരുവിനൊളംവളൎന്നു(അ.രാ.)പു
ല്ലൊളം(വില്വ)

൪.,ഉപമാവാചി-ഇവരൊളംവൈദഗ്ദ്ധ്യംഇല്ലാൎക്കും(മ.ഭാ.)അസ
ത്യത്തിന്നൊളംസമമായിട്ടുഒർഅധൎമ്മമില്ല(കെ. രാ)

൫., സപ്തമിയൊടെ-പാദത്തിലൊളംഉരുണ്ടുവന്നു(ചാണ)മാൎവ്വി
ലൊളംകരെറ്റി(കൃ.ഗ)ഇടയിലൊളം(ര.ച)തലയൊട്ടിലൊളം​െ
ചന്നു.(വൈ.ച.)തങ്കലൊളം(മ.ഭാ.)

§൫൧൭–മുന്നാദികൾ—൧.,സ്ഥലവാചികളുടെപ്രയൊഗം—രാവ
ണന്മുൻ.(ര.ച.)എന്മുന്നൽനില്ക്ക(ര.ച)അവന്മുന്നൽവീണു(കെ.രാ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/173&oldid=192018" എന്ന താളിൽനിന്ന് ശേഖരിച്ചത്