താൾ:CiXIV35.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൪

വന്നു—അതിൽപുറത്തുനിന്നു(കെ.ര)കുറ്റിക്കുപുറമെ(വ്യ.മാ)ഈയു
ഗത്തിൻഅപ്പുറം കഴിഞ്ഞവൃത്താന്തം(കെ.രാ=മുമ്പെ)നാലുനാളിലപ്പുറം
(നള=മുൻ)—മൂന്നുനാൾ്ക്കിപ്പുറംവരും(ശി.പു)——

൨., അതിൽപരം(§൪൭൭.൧.)—ദെവാദികൾ്ക്കുംപരം(മ.ഭാ.)

§൫൧൨.പക്കൽ—൧.,തന്നുടെപക്കൽതന്നലൊഹം(പ.ത.)താതൻ
വിഷ്ണുപക്കൽപ്രാപിച്ചു(ഹ.കീ.)-സ്നെഹിതൻ്റെപറ്റിൽകൊടുത്തു
(പ.ത.)—പൊക്കൽ(§൪൭൩)

൨., കൂടെഎന്നത്‌സാഹിത്യത്തൊടുചെരുന്നതല്ലാത്ത(§൪൪൭.൧)
ഷഷ്ഠിയുംകൊള്ളാം-വീരൻ്റെകൂടെപൊന്നു-ഭരതൻ്റെകൂടിപുറ
പ്പെട്ടു(കെ.രാ)തൽകൂടെമരിച്ചു.(പ.ത.)——പിന്നെസപ്തമിയൊടെ-
ഓകിൽകൂടെവാൎത്തു(പ. ത.)കപ്പലിൽകൂടിവന്നു(കെ.ഉ.)ദുഷ്പഥ
ങ്ങളിൽകൂടിഗമിക്ക.(നള)വാതുക്കൽകൂടിഎറിഞ്ഞു(പ.ത.)=ഊടെ
§൫൦൭. ൨.

§൫൧൩-സാമീപ്യവാചികൾപലതുംഉണ്ടു- ൧.,ചാരവെ—അവൻ്റെ
ചാരവെചെന്നു(ശീല.)—വെള്ളത്തിൻ്റെചാരത്തു- അമ്മമാർചാരത്തു
ചെന്നു(കൃ.ഗ.)മാധവഞ്ചാരത്തു—ശൈലത്തിഞ്ചാരത്തു—സൎപ്പത്തിൻചാ
രത്തു(കൃ.)——തന്നുടെചാരത്തിലാക്കി(കെ.രാ)

൨., എന്നരികെവന്നു(കൃ.ഗ.)മലയരികെ—പണമരികെ(പ.ചൊ)
എൻ്റെഅരികിൽഇരുന്നുകൊൾ്വാൻ-ആറു കളരികിലും(കെ.ര.)-ചെ
ന്നിതുഭീഷ്മരുടെഅരികത്തങ്ങു(മ.ഭാ.)——നിൻ്റെഅരികത്തിരിക്ക
(കെ.ര.)

൩., വീട്ടിനടുക്കൽ(പ.ത.)രാമൻ്റെഅടുക്കെനില്ക്ക(കെ.ര.)പാദത്തിങ്ക
ലടുക്കെവെച്ചു(ഭാഗ.)

൪., ഗുരുസമീപെ ചെന്നു-ഭൈമീസമീപത്തണഞ്ഞു(നള)നദിക്കുസമീ
പത്തും—വഴിക്കുസമീപത്തിൽ- പറവൂരുടെസമീപത്തു(കെ.ഉ.)

൫.,പശുവിൻ്റെഅണയത്തു(ക.ഉ.)-മന്നവനന്തികെചെന്നു-അഛ്ശ
ൻ്റെഅന്തികത്തിൽചെന്നു(പ.ത.)—മാതൃപാൎശ്വെചെന്നു(നള)കട
ലുടയനികടഭുവി(പ.ത.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/172&oldid=192017" എന്ന താളിൽനിന്ന് ശേഖരിച്ചത്