താൾ:CiXIV35.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൩

-അനുഭവംചിലപ്പൊൾസപ്തമിയൊടുഒക്കും–വലങ്കൈമെൽവാളുംപിടി
ച്ചു(മന്ത്ര)അമ്പുനെറ്റിമെൽചെന്നുതറെച്ചു(കെ. ര.)വസ്തുവിന്മെൽഷൾ
ഭാഗം(കെ.ഉ.)കൊലിന്മെൽകടിച്ചുതൂങ്ങി.(പ.ത)

൨.,മുകൾ-മരത്തിന്മുകൾഏറി(നള)മഹെന്ദ്രത്തിന്മുകളിൽകരെറി.
(ഉ.രാ.)മാല്യവാന്മുകൾതന്മെൽ(മ.ഭാ.)വൃക്ഷത്തിൻ്റെമുകളിൽഉ
റങ്ങും(കെ.രാ.)കഴുവിന്മുകൾഎറ്റി(ശീല.)

൩., മീതു,മീതെ-മലമീതു(ര.ച.)വീരന്മീതെഎറിഞ്ഞു-ശിരസ്സിന്മീ
തെ(കെ.രാ.)വെള്ളത്തിന്മീതെപൊവാൻകപ്പൽ(പ.ത.)വിഷ്ടരത്തി
ന്മീതെഇരുത്തി-നാടിക്കുമീതെ(കൃ.ഗ.)ഊഴിക്കുമീതിട്ടാൻ(ര.ച.)മൂ
വൎക്കുംമീതെനില്പതുപരബ്രഹ്മം(ഹ.വ)പുരെക്കുമീതെ-തലെക്കുമീ
തെ—പരന്തിന്നുമീതെപറക്ക(പ.ചൊ.)——മെഘങ്ങടെമീതെ-എന്നു
ടെമീതെ കുറ്റങ്ങൾഎല്പിച്ചു(കെ.രാ.)——ഉടലിൽമീതിരുന്നു(ര.ച.)
ശുശ്രൂഷയിൽമീതെ(മ.ഭാ—§൪൭൫)

൪., ശെഷമുള്ളവ-ഗജോപരിവന്നു (ദെ.മാ) കുതിരപ്പുറംഏറി(വെ.ച.)
അരയന്നംതെരുവിൻ്റെമെത്ഭാഗെചെന്നു.(പ.ത.)ഊഴിമിചെവീ
ഴ്ന്തു(ര.ച.)

§൫൧൦–കീൖ—൧.,കട്ടില്ക്കീഴൊളിച്ചു(പ.ത)മാക്കീൖ(പ.ചൊ.)എന്നു
ടെകുടക്കീൖ(കെ.രാ)-കാലിണക്കീൖ—ആൽക്കീൖ(ര.ച.)വൃക്ഷത്തി
ൻകീഴുംനിന്നാൾ(മ.ഭാ.)-സൎവ്വരുംതന്നുടെകീഴായി(ഭാഗ)——കുടംത
ങ്കീഴെനില്ക്ക(കൃ.ഗ.)ഞെരിപ്പിൻകീഴെയിട്ടുവാട്ടി(വൈ.ശ.)——അതി
ന്നുകീഴെവെപ്പു.(ക.സാ)ഇതിന്നുകീൾപറയുന്നു(തി.പ)നീചന്മാർകു
ലത്തിന്നുകീഴായ്ജനിക്ക(കെ.രാ) കണക്കാല്ക്കുകീഴെ(മമ)——ആലിൻ്റെ
കീഴിൽ—പതിക്കീഴിൽ—പിതാവിൻ്റെകീഴിൽ— ബ്രഹ്മക്ഷത്ര
ങ്ങൾകീഴിൽ(കെ.രാ.)

൨., നെല്ലിയതിൻതാഴത്തു(വില്വ)ലിംഗത്തിൻ്റെതാഴെവീണ്ടും
(വൈ.ശ.)അൎദ്ധരാത്രിക്കുതാഴെസംക്രമംവന്നു(തി.പ.=മുമ്പെ)-ഊ
ഴിയിൽതാഴെതീതട്ടാ(മ.ഭാ.)——കട്ടിലിൻഅധൊഭാഗെ(പ.ത.)

§൫൧൧.പുറം-൧., കുതിരപ്പുറം §൫൦൯.൪.,—ഗെഹത്തിന്നുപുറത്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/171&oldid=192015" എന്ന താളിൽനിന്ന് ശേഖരിച്ചത്