താൾ:CiXIV35.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൨

൨.,കൂടിക്കടക്കുന്നതിൻ്റെഅൎത്ഥംപ്രമാണം—നീരൂടെഒഴുകുന്നമാൻകി
ടാവ്(ഭാഗ)വെയിലൂടെചൂടൊടെനടന്നു.വളൎന്നപുല്ലൂടെതെർനടത്തി-കാ
ട്ടിൻവഴിയൂടെഒടി-വീഥിയൂടെചെല്ക(കെ.രാ)നാസികയൂടെവരുംശ്ലെ
ഷ്മം- കവിളൂടെപുറപ്പെടും(വൈ.ശ.)——അതിനൂടെവന്നു(ഭാഗ)
കാനനത്തൂടെപൊം, കാട്ടൂടെപൊം(കൃ.ഗ.)പുരദ്വാരത്തൂടെനടന്നു
(കെ.രാ)കഥാകഥനംഎന്നമാൎഗ്ഗത്തൂടെഗ്രഹിപ്പിച്ചു–(പ.ത=മാ
ൎഗ്ഗെണ)——അകത്തൂട്ടുപുക്കു(കൃ.ഗാ.)അകത്തൂട്ടുപൊയാലും(മ.ഭാ.)
വലത്തൂട്ടായിട്ടുപൊകുന്നു(ഭാഗ.)

൩., ഷഷ്ഠിയൊടുചെൎച്ചദുൎല്ലഭം-ആധാരംആറിൻ്റെയൂടെവിളങ്ങും
ജീവൻ.(പാ)

൪., സപ്തമിയൊടു-അമ്പുകവചത്തിലൂടുനടത്തും(ര.ച.)സൂൎയ്യമണ്ഡ
ലത്തിലൂടെവീരസ്വൎഗ്ഗം പ്രാപിച്ചു(വൈ.ച.)പൂങ്കാവിലൂടെനടന്നു
(നള)ഉള്ളിലൂടെഴുംആശ(ഭാഗ)മാൎഗ്ഗമായ്തന്നിലൂടെപൊവൊർ(വില്വ)
പാഥയിലൂടെനടന്നു(കെ.രാ.)——ജ്ഞാനംവൃത്തിയിങ്കലൂടെനിന്ന്
അജ്ഞാനത്തെദഹിക്കും(കൈ.ന)

൫., കാലവാചിയായി—പതിനാറുവയസ്സിലിങ്ങൂടും-൩൨വയസ്സിലി
ങ്ങൂട്ടു(വൈ.ശ.=അകമെ)ഒരുവൎഷത്തൂടെസിന്ധുവൊളംപൊയി(ഭാഗ)

§൫൦൮-നടു—ബാഹ്ലികദെശത്തിൻ്റെനടുവിൽചെന്നു(കെ.രാ=ഊ
ടെ)പടതൻനടുവിൽപുക്കു(ദെ.മാ)രണ്ടുകീറ്റിന്നുംനടുവിൽ(പ.ത.)
നദിക്കുംപൎവ്വതത്തിന്നുംനടുവിൽ(കെ.രാ.)——അഗ്നിയുടെനടുവെചെ
ന്നു-പുഴനടുവെചിറകെട്ടി(മ.ഭാ.)——പെരുവഴിമദ്ധ്യെ(ഭാഗ)ദുൎജ്ജ
നങ്ങടെമദ്ധ്യെവസിക്ക(പ.ത)അതിന്മദ്ധ്യെ-പറയുന്നതിൻ്റെമദ്ധ്യെ
നില്പതിൻമദ്ധ്യെവിളങ്ങി(ഭാഗ=ഇടയിൽ—പൊൾ)

§൫൦൯–മെൽമുതലായവ—൧.,തൂണ്മെൽ,തൂണിന്മെൽ-പാണ്ടി​െ
മലിരുത്തി(കെ.രാ.)കൽമലമെൽ(കെ.ഉ.)മെത്തമെലെറി- തെരി
ലുംആനമെലുംയുദ്ധംചെയ്തു—ഊക്കുതന്മെൽതട്ടിക്കൊണ്ടു(മ.ഭാ.)അ
ടുപ്പിന്മെൽ-തന്മെൽ കാച്ചതു(പ.ചൊ.)സിംഹത്തിൻമെയ്മെൽ(ചാണ)
——പുഷ്പകത്തിൻമെലെസഞ്ചരിക്ക-(ഉ.രാ.)നീൎക്കുമെലെ(പൈ)——

21.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/170&oldid=192014" എന്ന താളിൽനിന്ന് ശേഖരിച്ചത്