താൾ:CiXIV35.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൧

ക്കകത്തുപുക്കു(പ.ത.).കൊട്ടെക്കകത്തു-പൎണ്ണശാലെക്കകത്തില്ല.(കെ.രാ)
വായ്ക്കുംചെവിക്കുംനെരെഅകത്തു(മമ)——ആഴികൾനാലിലകത്തുള്ള
ലൊകർ(കൃ.ഗ.)——കാലവാചിയായുള്ളപ്രയൊഗംആവിതു-ഓരാണ്ട
കംഭൎത്താവെപിരിഞ്ഞുവാണെൻ(ഉ.രാ.)മൂന്നുനാളകമെശമിക്കും(വൈ.
ശ.)നാഴികെക്കകമെ-൧൨ദിവസത്തിലകമെ-൨ദിനത്തിലകത്തു-(പ.ത.)
മുപ്പതുനാളിലകത്തു(അ.രാ.)——അകപ്പെടുകഎന്നതു-കണ്ണില
കപ്പെടും(മ.ഭാ.)കണ്ണിലാമാറകപ്പെട്ടു(കെ.രാ.)ദൃഷ്ടിക്കകപ്പെടും(പ.ത.)
എന്നിങ്ങിനെ-

൨., ഇട, ഇടെ—നെഞ്ചിടെതറെക്കും(വൈ.ച.)നെറ്റിത്തടത്തിടെത
റെച്ചു-കരത്തിടെമരംഎടുത്തു(ര.ച.)മാൎഗ്ഗത്തിന്നിടയിടെ(പ.ത.)നമ്മുടെ
ഇവിടെ—നിൻ്റെഅവിടെനിന്നു-മരത്തിന്നിടയിൽമറഞ്ഞു(കെ.രാ)
അതിന്നിടയിൽപ്പെട്ടു(പ.ത.)——ഗൊകൎണ്ണം കന്യാകുമാരിക്കിടചെര
മാന്നാടു(കെ.ഉ.)——മുടിയൊടടിയിടെഅലങ്കരിച്ചു-(ചാണ)കൊലം
തുടങ്ങിവെണാട്ടൊടിടയിൽ(കെ.ഉ.)ഇങ്ങനെസാഹിത്യത്തൊടുംകൂടെ
(§൪൩൯)——കാലവാചിയായുള്ളപ്രയൊഗം—ഒരുനൊടിയിടെ(ര.ച.)
മുഹൂൎത്തത്തിന്നിടെക്ക്തരുന്നുണ്ടു(മ.ഭാ.)അതിന്നിടയിൽ(പ.ത)ധ
നുമകരങ്ങൾ്ക്കിടയിൽ(കെ.രാ.)ഇതിന്നിടെ൧൦ദിവസത്തിലകത്തു
(=ഇതിൻമുമ്പെ)

൩., ഉൾ—വീട്ടിലുൾപ്പുക്കു(പ.ത.)ശിലയുംകയ്യുള്ളേന്തി(ര.ച.)—ആഴി
ക്കുള്ളുണ്ടായവിൺ(കൈ.ന)——കൊട്ടെക്കുള്ളിൽകെറി(വൈ.ച)
കണ്ണാടിക്കുള്ളിൽകാണും—അടുക്കളെക്കുള്ളിൽ(കൃ.ച)ജടെക്കുള്ളി
ൽ(കെ.രാ)ദെഹത്തിനുള്ളിലെചാടി(കൃ.ഗാ.)——പതിനഞ്ചുനാളുള്ളി
ൽഎത്തെണം(കെ. രാ)ഇങ്ങനെകാലവാചി

§൫൦൭-ഊടുഎന്നതിന്നു-ഉൾ-ഇൽകൂടിഎന്നുമുതലായഅൎത്ഥങ്ങ
ൾഉണ്ടു-

൧., അങ്ങൂടു=അവിടെ—അങ്ങൂടകംപൂവതിന്നു(കെ.രാ.)അമ്പുനെറ്റി
യൂടുനടന്നു(ര.ച.)കാറ്റൂടാടുക——നാടികളൂടെനിറഞ്ഞുള്ളവായു(വൈ.
ച.)അസ്സമീപത്തൂടെഎഴുന്നെള്ളി(കെ.ഉ)ആനനത്തൂടെവസിക്ക(മ.ഭാ.)

21.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/169&oldid=192013" എന്ന താളിൽനിന്ന് ശേഖരിച്ചത്