താൾ:CiXIV35.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൩

നിന്നൊപ്പമുള്ളതാർ(ര.ച.)

§൪൯൦ - അൻ— അർമുതലായപ്രഥമാരൂപങ്ങൾകൂടെവളവിഭക്തി
കളായിനടക്കും(§൧൬൪)

൧., അൻ- പുരുഷൊത്തമൻഅനുഗ്രഹാൽ(ഹ.ന.)ഗൊവിന്ദൻ
വരവു(മ.ഭാ.)മുപ്പുരംഎരിച്ചവൻതൃക്കഴൽ(വില്വ)കണ്ണൻകുഴൽ
വിളി(കൃ.ഗ.)നിടിയൊൻതലെക്കു(പ.ചൊ.)അണ്ടർകൊൻമക
ൻ(ഉ.രാ.)

൨., അർ— കൾ—മന്നവർകണ്മുമ്പിലെ(കൃ.ഗ.)കൂടലർകുലകാ
ലൻ—അസുരകൾകുലപ്പെരുമാൾ—കീചകനാദികൾവിധം(മ.ഭാ.)
ജന്തുക്കളന്തൎഭാഗെ(വില്വ)സ്വൎഗ്ഗവാസികൾകണ്ണുകലങ്ങുന്നു - വിണ്ണ
വർനായകൻ-വിബുധകൾഅധിപതി- മങ്കമാർമണിയാൾ-ജാരന്മാ
രധീനമായി(പ.ത.)പലർകൈയിൽആക്കൊല്ല(പൈ)മൂത്തൊർവാ
ക്കു(പ.ചെ.)

൩., ആർകുലം(പൈ)ഞാൻകാലം(പ.ചൊ)നാംകുലം(രാ.ച.)ഒരു
ത്തിമക്കൾതമ്മിൽസ്പൎദ്ധിച്ചാൽ(കൈ.ന.)ഒരുത്തിചൊൽകെട്ടു(കെ.ര)
പന്നഗംവായിലെപൈതലെവീണ്ടുകൊൾ(കൃ.ഗ.)

൪., ഏ-കൂടെനില്ക്കും—നാട്ടാരെകൈയിൽ(വില്വ)പുലയരെബന്ധം
(പ.ചൊ.)——ഇപ്പടയവെന്തൻ(ര.ച)——കടല്ക്കരെചെന്നു(പ.ത)നദി
തന്നിരുകരെയുംവന്നു(മ.ഭാ.)സങ്കടവങ്കടൽതൻകരെയെറുവാൻ
(ഭാഗ.)


സപ്തമി

§൪൯൧-ആധാരാൎത്ഥമുള്ളസപ്തമിക്കുരണ്ടുരൂപങ്ങൾപ്രധാനം-ഇൽ-
കൽഎന്നവതന്നെ—അവഏകദെശംഭെദംകൂടാതെവരും-ഉ-ം -
൧., സ്ഥലവാചി(§൪൩൨,൩)രാജ്യത്തിൽവാണു(ഭൂമിവാണു)നാവി
ൽവാണീടുവാനരക്കൂട്ടത്തിൽവാഴുക.(കെ.രാ)കൊയിൽക്കൽപാൎക്ക-
വലയിലടിപെട്ടു(പ.ത.)——അന്തൎഭാഗത്തെകുറിക്കഒഴികെമെൽ
ഭാഗത്തിന്നുംകൊള്ളാം—മെത്തയിൽശയിക്ക(കെ.ര)മുതുകിലെറി,

20.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/161&oldid=192001" എന്ന താളിൽനിന്ന് ശേഖരിച്ചത്