താൾ:CiXIV35.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൧

മാനം—ഭാൎഗ്ഗവഗൊത്രത്തിൻ്റെപരപ്പു(മ.ഭാ)സുഗ്രീവനുടെഭീതി(കെ.രാ=
സു - നമ്മെകൊല്ലുംഎന്നുള്ളഭീതി)-മക്കളെസ്നെഹം(§൪൧൭)-നിന്നുടെ
വിയൊഗം—ഭക്തന്മാരുടെമറുപുറത്തു(മ.ഭാ.)നീലകണ്ഠൻ്റെഭക്തൻ(ശി
പു)രമണൻ്റെമാൎഗ്ഗണം(നള)ഇങ്ങനെവിഷയസംബന്ധം-

§൪൮൫.സമാസരൂപങ്ങളെഉമ്മെകൊണ്ടുചെൎക്കുമാറില്ലഅതുകൊണ്ടു
ഒർഅധികരണത്തിലുള്ളരണ്ടുഷഷ്ഠികൾ്ക്കുംഉഎന്നതുപണ്ടുസാധുവാ
യുള്ളതല്ല—൧.,അച്ചനുംഇളയതിൻ്റെയുംകുടക്കീഴാക്കി(കെ.ഉ.)
രാമനുംകാർവൎണ്ണനുംവായിൽദന്തങ്ങൾപൊന്നുവന്നു—നീലക്കണ്ണാ
രുംഅമ്മമാരുംമുട്ടുപിടിച്ചാൻ(കൃ.ഗ)പടെക്കുംകുടെക്കുംചളിക്കുംനടു
നല്ലൂ(പ.ചൊ)——൨.,പിന്നെനാലുംഅഞ്ചുംഉള്ളവൎഗ്ഗാന്തരംഒൻപതു-
(ത.സ.)എന്നല്ലാതെമൂന്നിൻ്റെയുംനാലിൻ്റെയുംവൎഗ്ഗാന്തരംഎഴു
എന്നുംപറയാം—മ്ലെഛ്ശൻ്റെയുംഅമാത്യൻ്റെയുംകൂടിക്കാഴ്ച(ചാണ)
നാഥൻ്റെയുംജനകൻ്റെയുംജനനീടെയുംചെഷ്ട(വെ.ച.)താപസ
ന്മാരുടെയുംവാഹിനിമാരുടെയുംമഹാത്മവംശത്തിൻ്റെയുംഉത്ഭവസ്ഥാ
നം(മ.ഭാ.)—എന്നിങ്ങനെപുതിയനടപ്പു—


വളവിഭക്തിയുടെആദെശരൂപങ്ങൾ

§൪൮൬.ത്തുഎന്നതുസമാസരൂപമായിട്ടല്ലാതെ(§൧൬൬,൧)സപ്ത
മിയായുംനില്ക്കും—വിശെഷാൽഅമന്തങ്ങളിൽ——൧.,ഗൊപുരദ്വാ
രത്തുപാൎത്തു(നള)ആലിൻവെരുകൾനിലത്തൂന്നി-കൊലാപ്പുറത്തുകി
ടന്നു(പ.ത.)ദൂരത്തിരിക്ക-സമീപത്തുണ്ടു-കൈവശത്തുള്ളതു-ഇങ്ങി​െ
നആധാരാൎത്ഥം——൨.,പിന്നെസ്ഥലചതുൎത്ഥിയുടെഅൎത്ഥം-ൟഴത്തു
ചെന്നു—യൊഗത്തുവരുത്തി—തീരത്തണെച്ചു(കെ.ഉ.)നിലത്തുവണങ്ങി—
പിറന്നെടത്തുഗമിക്ക. (കെ.ര.)കൂത്തരങ്ങത്തുപുക്കു—പരലൊകത്തുചെ
രുവൻ- വെളിച്ചത്തുകാട്ടുന്നു(മ.ഭാ)വെളിച്ചത്തുവാ—നിൻവശത്തുവ
രാ(കൃ.ഗ.)വശത്തായിവന്നു(ദെ.മാ)ലൊകത്ത്എഴുന്നരുളി(നള)——൩.,
കാലാൎത്ഥം—അറ്റത്തുവന്നാൻ—കാലത്തനൎത്ഥംഅനുഭവിക്ക(പ.ത.)ഒ
ടുക്കത്തുകൈവല്യംവരും(ദെ.മാ)പുറത്താക്കിനിമിഷത്തവർ(കെ.ര.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/159&oldid=191998" എന്ന താളിൽനിന്ന് ശേഖരിച്ചത്