താൾ:CiXIV35.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൦

ല്ക്കുന്നതല്ല-അപ്രകാരംവെണ്ടിവന്നാൽചതുൎത്ഥിയെചെരൂ(§൪൫൮)-
സംസ്കൃതപ്രയൊഗങ്ങൾചിലതുപറയാം-മമകെൾ്പ്പിക്കെണം(മ.ഭാ=എ
നിക്കു)ഭാഗ്യമല്ലൊതവ(നള)സതീനാംഅതിപ്രിയം(വെ.ച.)വല്ലവീ
നാംദ്രവ്യമില്ല(കൃ.ച)ഒന്നുമെമമവെണ്ടാ(വെ.ച.)കെൾ്ക്കനല്ലൂതവ
(ചാണ)തവയുവരാജത്വംതരുന്നു(കെ.രാ=നിണക്കു)

§൪൮൨.ഈസംസ്കൃതപ്രയൊഗത്തെമലയായ്മയിലുംആചരിച്ചുതുട
ങ്ങിയഉദാഹരണങ്ങൾചിലതുണ്ടു—

-൧.,തെരിതുഭഗവാൻ്റെആകുന്നു(മ.ഭ.)-ഭഗവാൻ്റെതാകുന്നുഎന്ന
ത്രെസാധു)—മനുഷ്യൻ്റെമന്നിടംതന്നിലെവാസം(നള=മനുഷ്യനു)—രാ
ജ്യംനമ്മുടെആകുന്നു(കെ.ര)—ദെഹംനിൻ്റെഎന്നുംഇന്ദ്രിയങ്ങൾഎ
ന്നുടെഎന്നും—എൻ്റെഅല്ല(തത്വ)— ൨.,ഇതിനെക്കാൾഎൻ്റെതു
നമ്മുടെതുഎന്നുമുതലായപ്രഥമാപ്രയൊഗംഅധികംനല്ലതു-ഉ-ം
കൎമ്മംമാനസത്തിൻ്റെതല്ലയൊവൃത്തി(കൈ.ന.)ജ്യെഷ്ഠനുടയത്-
നിങ്ങളുടയതിവഒക്ക(മ.ഭാ.)—ഉടയഎന്നതിനൊടുദ്വിതീയചെരു
ന്നതുഇപ്പൊൾപഴകിപൊയി(ഇരുപതാകിന കരങ്ങളെഉടയൊൻ.
ര.ച.)ആർഎന്നെഉടയതു(ഭാഗ.)—ചതുൎത്ഥിപ്രമാണംതന്നെ——ഞാ
ൻഇതിന്നുടയവൻ(പ.ത.)അടിയാരാംഞങ്ങൾ്ക്കുടയനിന്തിരുവടി(മ.ഭാ.)
—൩.,കൂടെഅടുക്കെമുതലായവിനയെച്ചങ്ങളുടെമുന്നിൽഷഷ്ഠിയുംഇ
പ്പൊൾനടപ്പായിവരുന്നതു— ഉ-ംഎൻ്റെകൂടെ(§൪൪൭.൧)പുത്രൻ്റെ
അടുത്തുചെന്നവൾ(കെ.രാ.) കടലുടയനികടഭൂവി.(പ.ത.)

§൪൮൩.ഷഷ്ഠിയുടെമുഖ്യാൎത്ഥംസ്വാമിഭാവംതുടങ്ങിയുള്ളസംബന്ധം
തന്നെ-അതിനൊടുചെരുന്നതുജന്യജനകഭാവംതന്നെ-(മരത്തിൻ്റെ
കായി—അവൻ്റെഅമ്മ-ഇതിൻ്റെകാരണം.)

§൪൮൪.ഷഷ്ഠിക്കുകൎത്താവിനാലുംവിഷയത്താലുംഇങ്ങനെരണ്ടുവി
ധത്തിൽസംബന്ധാൎത്ഥംഉണ്ടു—൧.,പാണ്ഡവരുടെനഗരപ്രവെശനാ
ദിയും(മ.ഭാ.)അവരുടയസഖികളുടെകൂട്ടം(നള)ആമലകൻ്റെത
പസ്സിൻപ്രഭാവങ്ങൾ(വില്വ)ഇങ്ങനെ കൎത്തൃസംബന്ധം——൨.,അ
വനുടയചരിതം(പ.ത.=അവനെകൊണ്ടുള്ളചരിതം)നിന്നുടെവൎത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/158&oldid=191997" എന്ന താളിൽനിന്ന് ശേഖരിച്ചത്