താൾ:CiXIV35.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൮

പരംആത്മപ്രശംസ(മ.ഭ)മലയായ്മയിൽഅതിന്നുഇൽസപ്തമിപ്രധാ
നം-൧.,അതിൽവലുതായ-കഴകത്തഴിവിൽകുറഞ്ഞദ്രവ്യം(കെ.ഉ.)
പണ്ടെതിൽതഴെച്ചിതുരാജ്യം(കെ. ര.)മുന്നെതിൽകുറഞ്ഞധൎമ്മം(ഭാഗ)
ആമെയ്യിൽകിഴിഞ്ഞമൈ(കൃ.ഗ.)തന്നിൽഎളിയതു(പ.ചൊ)അധ
മരിലധമൻ-ഗൃഹത്തിലിരിക്കയിൽമരിക്കനല്ലൂ(മ.ഭാ.)——൨.,അതിൽ
ശതഗുണംനന്നു(ശി.പു)അതിൽഇരട്ടിദ്രവ്യം(ന്യ.ശ.)കൃഷ്ണനിൽമൂന്നു
മാസംമൂത്തതുബലഭദ്രർ(മ.ഭാ)അതിൽശതാംശംഉല്ക്കൎഷംഇല്ലാത്ത
നാം(പ.ത.)രാശിയിൽഇരട്ടിയായിരിക്ക(ത.സ)——൩.,എന്നിലുംപ്രിയ
ഭൂമിയൊവല്ലഭ(കെ.ര)പലറ്റിലുംഇക്കഥനല്ലൂ(ഭാഗ)

§൪൭൬.മെൽ-മീതെ-കീൖ—എന്നവറ്റാൽരണ്ടാമത്‌താരതമ്യവാചകം-
൧.,ചാണ്മെൽനിടുതായ(കൃ.ഗ.)-൨.,ശൎമ്മസാധനംഇതിന്മീതെമറ്റൊ
ന്നുംഇല്ല—തക്ഷകനെകൊല്ലുകിൽഅതിന്മീതെനല്ലതില്ലെതും(മ.ഭാ.)
സെവയിൽമീതെഎതുമില്ല(ഭാഗ)——൩., ബ്രാഹ്മണബലത്തിന്നുകീഴ
ല്ലൊമറ്റൊക്കയും(കെ. ര.)

§൪൭൭.(കാണിൽ)കാൾ(കായിൽ,കാളിൽ) കാട്ടിലും- കാട്ടിൽ- കാ
ണെ-എന്നവമൂന്നാമതുതാരതമ്യവാചകം-൧.,ഇതിനെക്കാൾദുഃഖംഇ
നിയില്ല(കെ.ര)നമ്മെക്കാൾപ്രഭു(പ.ത)കാറ്റിനെക്കാൾവെഗംഒടും(ചാണ)
അതിനെക്കാൾവെന്തുപൊകുന്നതത്രെഗതി(മ. ഭാ.)ഇന്ദ്രാദിയെക്കാൾ
മനൊഹരൻ-(നള)—൨.,അവനെക്കാളുംമഹാദുഃഖംപ്രാപിക്ക-തീയി
നെക്കാളുംപ്രതാപവാൻ(നള)—അവനിൽഎനിക്കവാത്സല്യംഎൻജീവ
നെക്കാളും(പ.ത)മുക്തിയെക്കാളുംമുഖ്യമായതുഭക്തി(വില്വ)വായുവി
ന്നുഎന്നെക്കാളുംബലംഏറും—ശിക്ഷാരക്ഷമുന്നിലെക്കാളുംനടക്കണം
(വെ.ച.)——൩.,മുമ്പിലെത്തെക്കായിൽശക്തൻ(കെ.ഉ.)—ബലംഭവാ
ന്നെറും രിപുവിനെക്കാളിൽ(ചാണ)——൪.,ദാസഭാവത്തെക്കാട്ടിൽ
നല്ലതുമൃതി(നള)ഭൃത്യനുനാശംവരുന്നതെക്കാട്ടിലുംആത്മനാശംഗു
ണം(പ.ത.)——൫.,വാപ്പനടത്തിയതിനെക്കാണെഅധികമായി
ട്ടുപടനടത്തി- നീഎന്നെക്കാണെപഴമഅല്ല(ഠി)-ഇങ്ങനെചൊന
കപ്രയൊഗം——൬.,അന്നുണ്ടായതുഒൎത്താൽഇന്നെടംസുഖമല്ലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/156&oldid=191994" എന്ന താളിൽനിന്ന് ശേഖരിച്ചത്