താൾ:CiXIV35.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൭

ടുത്തു(മ.ഭാ.)——൨.,പരിഗ്രഹണത്തിൽ(§൪൪൧)അവങ്കന്നുഗ്രഹിച്ചു
കൊണ്ടന്നു—അവങ്കൽനിന്നുവെണ്ടിച്ചു(കെ. ര=അനുജനൊടതുവെ
ണ്ടിച്ചു)-എങ്കൽനിന്നുഎൻ്റെവിദ്യവാങ്ങിക്കൊൾ്ക(മ.ഭ.)——എങ്കൽ
നിന്നുകെട്ടു—വീരങ്കൽനിന്നുഗ്രഹിക്ക(നള)=നിന്നൊടുവൃത്താന്തംെ
കട്ടു(കെ.ര.)

§൪൭൩.ജനനത്തിന്നുംഉല്പത്തിക്കുംപഞ്ചമിസാധുഎങ്കിലുംസപ്തമി
അധികംനടപ്പു-൧.,പാദതലത്തിൽനിന്നുണ്ടായിശൂദ്രജാതി(കെ.ര)
വിരിഞ്ചൻ്റെപെരുവിരൽതന്മെൽനിന്നുണ്ടായി(മ.ഭാ.)——൨.,വ
ക്ഷസ്സിൽനിന്ന്ഉണ്ടായിക്ഷത്രിയജാതി—ചതുൎത്ഥനാരിയിൽഒരുവൈ
ശ്യനുഞാൻജനിച്ചു—അവൾവയറ്റിൽജനിച്ചുനീ.(കെ.ര.)വംശത്തി
ൽപിറന്നു—കളത്രത്തിൽസന്തതിഉണ്ടാക്കി(മ.ഭാ.)—പുത്രരെഒരൊന്നി
ൽഉല്പാദിപ്പിച്ചുപതുപ്പത്തവൻ-ഉത്തമകുലത്തിൽമുളെച്ചു(കൃ.ഗ.)അ
വളിൽമകനുണ്ടാം(പ.ത.)നിങ്കൽപിറക്കുന്നു(ശീല.)തണ്ടാരിൽമാതു=താ
രിൽനിന്നുപിറന്നവൾ——൩.,സഞ്ചൊദനത്തിങ്കൽഭവിക്കുംഹുങ്കാരം-
വിക്രയങ്ങളിൽലാഭംഉണ്ടാക്കി(നള)തസ്കരൻപ്രമത്തങ്കൽ-വൈദ്യ
ൻവ്യാധിതങ്കലുംജീവിച്ചീടുന്നു(മ.ഭാ.)

§൪൭൪.പഞ്ചമിയുടെഅൎത്ഥങ്ങൾചിലതുപൊക്കൽഎന്നതിന്നുംഉണ്ടു—
൧.,നിൻപൊക്കൽമുറ്റുംഇനിപ്പിരിയാതെ(ചാണ.)തൻപൊക്കലുള്ള
പരാധം(ഭാഗ)എൻപൊക്കലുള്ളദുരിതം(ഹ. കീ.)——൨,പക്കൽഎന്ന
തിനൊടുംഒക്കും—മൃത്യുവിൻപൊക്കൽഅകപ്പെടുംഏവനും(മ.ഭ.)——
-൩.,അവൻപൊക്കൽനല്കി(ചാണ)ധാതാവിൻപൊക്കൽനിന്നുണ്ടായി
വ്യാസൻപൊക്കൽനിന്നുശുകനുള്ളജ്ഞാനപ്രാപ്തി(മ.ഭ.)=൪൭൨=ആ
ചാൎയ്യൻപൊക്കൽനിന്നുകെട്ടു(ഹ. കീ)ചാരന്മാർപൊക്കൽനിന്നുഗ്ര
ഹിച്ചാൻ(ചാണ)=൪൭൧-കള്ളർപൊക്കൽനിന്നുരക്ഷിക്കുന്നു(വ്യ.
പ്ര.)=൪൬൭—ഭീതിരാഘവൻപൊക്കൽനിന്നുണ്ടായ്വരാ(അ.ര.)=൪൭൦


താരതമ്യവാചകങ്ങൾ


§൪൭൫.താരതമ്യാൎത്ഥംസംസ്കൃതത്തിൽപഞ്ചമിക്കുള്ളതു-ഉ—ംമരണാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/155&oldid=191993" എന്ന താളിൽനിന്ന് ശേഖരിച്ചത്