താൾ:CiXIV35.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൬

(ശി.പു.)പത്തുദിക്കുന്നും(അ.രാ.)——മലയിങ്കന്നുംകടലിൽനിന്നും(കെ.
ഉ.)-കാട്ടിലുംനാട്ടിലുംനിന്നുവന്നുള്ള(കെ.ര.)എന്നിങ്ങിനെരണ്ടുപഞ്ച
മികളുടെസംയൊഗം

§൪൬൯-ഇൽ-കൽ-എന്നവറ്റൊട്മാത്രമല്ലനിന്നുഎന്നതുചെരും
—൧.,വിരലിന്മെൽനിന്നഴിച്ചു—ആസനത്തിന്മെൽനിന്നിറങ്ങി(ചാണ)
വിമാനത്തിന്മെൽനിന്നുതാഴത്തിറങ്ങി(ഉ ര)ആനമെൽനിന്നു-
(കൃ.ഗാ.)——കൂപത്തിന്മീതെനിന്നുനൊക്കി(പ.ത.)-൨.,വീടുകൾതൊ
റുംനിന്ന്ഒടിവന്നു.(ശി.പു.)-മറ്റുള്ളിടങ്ങൾതൊറുംനിന്നാട്ടിക്കളഞ്ഞു
(ഭാഗ.)—൩.,അവിടെനിന്നൊടി(നള)—൪.,സഭാതൻനിന്നുപൊക-
(കൃ.ഗ.)അതിൻപുറത്തുനിന്നു(കെ.ര)—൫.,എങ്ങുനിന്നുവന്നു(കൃ.ഗ.)
പടിഞ്ഞാറുനിന്നുംതെക്കുനിന്നുംകാറ്റുണ്ടാക(തി.പു)പത്നിമാർസ്വ
യാനങ്ങൾനിന്നുംഇറങ്ങി(കെ.ര.)ഇക്കരനിന്നുനൊക്കും(പ.ചൊ)—
—൬.,സംസ്കൃതപഞ്ചമിസപ്തമികളൊടെ—പുഷ്പകാഗ്രാൽനിന്നു
ചാടി(ഉ.ര.)— ബ്രഹ്മണിനിന്നു-സമുദ്രാന്തരെനിന്നുകരെറി(ഭാഗ.)

§൪൭൦.ദൂരതയുടെഅൎത്ഥമുണ്ടു—മരത്തിൽനിന്നരക്കാതംദൂരവെ(പ.ത.)
അൎക്കമണ്ഡലത്തിങ്കൽനിന്നുലക്ഷംയൊജനമെലെചന്ദ്രൻ്റെനട
പടി(ഭാഗ.)ഇവിടുന്നുഒന്നരയൊജനംതന്നിൽഒരുമുനിഉണ്ടു(കെ.ര.)
അതിങ്കൽനിന്ന്൯വിരൽമീതെ(വൈ.ച.)——അന്യതയുടെഅൎത്ഥവും
പറ്റും-വൎഗ്ഗക്രിയയിങ്കന്നുവിപരീതമാകുന്നതുമൂലീകരണം(ത.സ)
(ഇതിന്നുസപ്തമിയും §൪൬൪— ചതുൎത്ഥിയും §൪൫൪മതി

§൪൭൧.ഭയത്തിന്നുസംസ്കൃതത്തിൽപഞ്ചമിപ്രധാനം—അധമന്അശ
നാൽഭയം—മദ്ധ്യമന്മാൎക്കമരണത്തിങ്കൽനിന്നുഭയം-ഉത്തമൎക്കുഅ
പമാനത്തിൽനിന്നു(മ.ഭാ.)-അഛ്ശങ്കൽനിന്നതിഭീതരായി(കെ.ര.)
ചക്രത്തിൽനിന്നുഭയപ്പെടും(നള)—ദ്വിതീയ(§൪൧൭.) കുറിച്ചു(§൪൧൮)
ചൊല്ലി(§൪൨൭)ചതുൎത്ഥി(§൪൫൫.൪)സപ്തമി(§൫൦൦.൪)എന്നവയുംകൊ
ള്ളാം—

§൪൭൨.സാഹിത്യംഉള്ളെടത്തുംപഞ്ചമികാണും—൧.,വെറുപാട്ടിൽ-
(§൪൪൪)മസ്തകത്തിങ്കന്നുവെറിട്ടുവീണു— ഋണത്തിങ്കൽനിന്നുവെർപെ

19.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/154&oldid=191992" എന്ന താളിൽനിന്ന് ശേഖരിച്ചത്