താൾ:CiXIV35.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൦

——ആയിരത്താണ്ടെക്കുമുറിവുപൊറായ്ക.(മ.ഭാ.)—- ൩.,രണ്ടുനെരങ്ങൾ്ക്കന്ത
രം—വിവാഹംകഴിഞ്ഞതിന്നുഇപ്പൊൾ൧൫വൎഷംഗതം(നള)ചൊന്നൊ
രവധിക്കുവത്സരംഇന്നിയുംഒന്നിരിക്കുന്നു(കെ.ര.)ഇതില്ക്കുംഒരാണ്ടുമു​െ
മ്പ(ര.ച.)

§൪൫൩.ഏക്കുഎന്നതുകാലചതുൎത്ഥിതന്നെ-ആമ്പൊഴെക്കു—൧൪ആണ്ടെ
ക്കുംഭരിച്ചുകൊള്ളെണം(കെ.ര.)ജരനര൧൦൦൦൦ത്താണ്ടെക്കില്ല —ഇ
രിക്കാം ൨൨നാളെക്കു(മ.ഭാ.)അത്രനാളെക്കുംഅഭ്യസിച്ചിരിക്ക(കൈ.ന)
എത്രനാളെക്കുള്ളു(ഉ.ര.)എല്ലാനാളെക്കുംനല്കി(ഭാഗ.)—മറ്റന്നാളെക്കു
സംഭരിക്ക(പ.ത.)

§൪൫൪- തൃതീയയെപൊലെ(§൪൩൩)അതുപ്രമാണത്തെയുംകുറിക്കുന്നു
ഉംചതുരനായാൻമന്ത്രങ്ങൾ്ക്കു—ആഭിജാത്യത്തിന്നുഅവന്അന്തരമില്ല-
ഗദെക്കധികൻ—അസ്ത്രങ്ങൾ്ക്കുമുമ്പൻ,എല്ലാറ്റിനുംദക്ഷൻ(മ.ഭ.)വി
ക്രമത്തിന്നുനിനക്കൊപ്പരില്ല(കെ.ര)——ഇങ്ങനെഅളവിന്നുംഗണിത
ത്തിന്നുംപൊരും—അതിന്നുമാത്രംകുറയും(=അത്രെക്കു)—നെയ്ക്ക്ഇരട്ടി
പാലുംവീഴ്ത്തി(വൈ.ശ.)വഴിക്കുകണ്ടുള്ളജനങ്ങൾ-(കെ.ര.)——നൂറ്റി
ന്നുംമൂന്നു(വ്യമ=പലിശ) നിമിക്ക്എകവിംശൻ.ബ്രഹ്മാവിന്നുമുപ്പ
ത്തെഴാമൻദശരഥൻ(കെ.ര.ഇങ്ങനെസന്തതിക്രമത്തിൽ)

§൪൫൫.തുല്യതെക്കുംകൊള്ളാം(§൪൪൫)—മിന്നൽപിണരിന്നുതുല്യം-
-അവന്ന്എതിരില്ലൊരുത്തനും (നള) അവൾ്ക്കൊത്തനാരി—ഇടിക്കു
നെർ—നിണക്കുസമൻ(മ.ഭാ.)പുഷ്പത്തിന്നുഉപമിക്ക(വൈ.ച.)സീ​െ
തക്കുനെരൊത്തവൾ(കെ.ര.)—൨.,പിന്നെ അന്യത—ദെഹംനിണക്ക്
അന്യമായി(തത്വ)അതിന്നുമറ്റെപ്പുറംവൎത്തിക്ക(മ.ഭ.)-പഞ്ചമിയും
സാധു(§൪൬൩-൪൬൯)—— ൩.,താരതമ്യവും. §൪൭൯

§൪൫൬—അഭിപ്രായഭാവങ്ങൾ്ക്കചതുൎത്ഥിപ്രമാണം—ഉ—ം൧.,പടെക്കു
ഭാവിച്ചു-പടെക്കുഒരുമ്പെട്ടു—വട്ടംകൂട്ടി-പൊൎക്കുസന്നദ്ധൻ(കൃ.ഗ.)അ
തിന്നുത്സാഹി—വെള്ളത്തിന്നുപൊയി- ചൂതിന്നുതുനിഞ്ഞു,തുടങ്ങി(നള)
തപസ്സിന്നാരംഭിച്ചു(ഭാഗ)നായാട്ടിന്നുതല്പരൻ-ഭിക്ഷെക്കുതെണ്ടി
നടന്നു-(ശി.പു)പൂമലെരെതെണ്ടി. കൃ.ഗ.)—പൂവിന്നുവനംപുക്കു(മ.ഭ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/148&oldid=191986" എന്ന താളിൽനിന്ന് ശേഖരിച്ചത്