താൾ:CiXIV35.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൮

§൪൪൮.സാമീപ്യമല്ലാതെഉറ്റചെൎച്ചയുംസഹയൊഗവുംകുറിക്കെണ്ട
തിന്നുചിലപദങ്ങളെകൂട്ടുന്നുണ്ടു. ൧.,കൂടകൂടെഎന്നത്-അവനൊ
ടുകൂടപൊന്നു—ഗമിച്ചാലുംവിശ്വാമിത്രൻ്റെകൂട(കെ.ര.)പിള്ളരെക്കൂട
കളിച്ചാൽ(പ.ചൊ.)ആളിമാരെകൂടെമെളിച്ചു(ശി.പു.)നമ്മൊടുസാകം
ഇരിക്ക(മ.ഭാ.)-

൨., കൂടി— ആശ്ചൎയ്യത്തൊടുംകൂടിചൊദിച്ചു(വില്വ)

൩., ഒരുമിച്ചു—ദമയന്തിയൊട്ഒരുമിച്ചുസ്വൈരത്തൊടെവാണു-
(നള)നിങ്ങളൊട്ഏകീകരിച്ചുഞാൻപൊരുന്നു(പ.ത.)—

൪., ഒന്നിച്ചു—നിന്നൊട്ഒന്നിച്ചുവസിക്കും(നള)ഭാൎയ്യയൊട്ഒന്നിച്ചുമെവും
(വെ.ച)—— ൫.,ഒക്ക,ഒത്തു- മങ്കമാരൊട്ഒക്കപ്പൊയി(ശി.പു)—ഋഷിക
ളൊട്ഒത്തതിൽകരെറി(മത്സ്യ)ജനങ്ങളൊടുഒത്തുതിരഞ്ഞു(കെ.ര.)
——൬., ഒപ്പം(പടുവാക്കായിഒപ്പരം)—ഞങ്ങളൊട്ഒപ്പംഇരുന്നാലും(ചാണ)
——൭.,കലൎന്നു-പൌരന്മാരൊടുകലൎന്നുഘൊരസെനയുമായിട്ടുചെന്നു
(കൃ.ഗ.)——൮.,ഏ— പടയൊടെഅടുത്തുവന്നു(കെ.ര.)വെടരൊടെവസി
ച്ചു-ബുന്ധുക്കളൊടെസുഖിച്ചുവാണു(നള)പുക്കിതുപടയൊടെ(മ.ഭ.)മന്ത്രി
എന്നപെരൊടെനടക്ക(പ.ത.)

§൪൪൯. ഒടുഎന്നതിന്നുപകരംചിലവിനയെച്ചങ്ങളുംപ്രയൊഗിക്കാം--
൧.,ഉ-ംആയി-വാളുമായടുത്തു(ചാണ)—തുഴയുമായിനിന്നു(മ.ഭ.)-ദ
ണ്ഡുമായിമണ്ടും (കൃ.ച.)മാമരവുമായുള്ളകൈ—വന്നാർവിമാനങ്ങളു
മാകിയെ(ര.ച.)—മരുന്നിനെപഞ്ചതാരയുംപാലുമായികുടിക്ക(വൈ.ച.)
—ആരുമായിട്ടുയുദ്ധം(വൈ.ച.)കൌരവരുംപാണ്ഡവരുമായി വൈരം
ഉണ്ടായി—അവരുമായിട്ടെഞങ്ങൾ്ക്കുലീലകൾചെൎന്നുകൂടൂ—സെനയുമാ
യിചെന്നു(കൃ.ഗ.)ഇയ്യാളുമായിട്ടുകണ്ടു(നള)——മൂവരുമായിപൎണ്ണശാ
ലകെട്ടിവസിച്ചു(ഉ. രാ)അൎത്ഥാൽതാൻഇരുവരൊടുകൂടആകെമൂ
വരും—— കാഴ്ചയുമായിട്ടുപാച്ചൽതുടങ്ങി(കൃ.ഗ.)എന്നതിന്നുചതുൎത്ഥീഭാ
വം——

൨., കൂടി- ചെൎന്നു-ഒന്നിച്ചു-ആയൊക്——ഉ-ംഅവൾതൂണുംചെൎന്നുനി
ന്നു(പ. ത.)-വിപ്രരുംതാനുംകൂടിഅത്താഴംഉണ്ടു(മ.ഭാ.)—വാനൊർമുനി

18.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/146&oldid=191984" എന്ന താളിൽനിന്ന് ശേഖരിച്ചത്