താൾ:CiXIV35.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൩

പാടിചെവിയിൽനെഞ്ചുനിറെക്കുന്നു-ചൂൎണ്ണംപെട്ടകത്തിൽ.(കൃ.ഗ.)-പാരി
ൽഇരിട്ടടെച്ചെറ്റം-ഇരുൾനിറഞ്ഞുഭുവി(ശി.പു.)മന്നവന്മാർമന്നിരെ
ചുറ്റുംനിറഞ്ഞു(നള)കണ്ണിൽജലംനിറക-എള്ളിൽഎണ്ണ-ഘ്രാണം
ദെശത്തിൽ-ആശീൎവ്വദിച്ചുമനസ്സിൽമംഗലംനിറെച്ചു(കെ.ര.)——

൪.,അവസ്ഥാവിഭക്തി— §൪൦൦.൧.,അവർഅരമനഎല്ലാംനിറഞ്ഞി
രിക്കുന്നു—വനംചൊലയുംപുഷ്പങ്ങളുംഎല്ലാംനിറഞ്ഞ(കെ.ര.)വെണ്ണ
യുംചൊറുംആകിണ്ണംനിറെച്ചു(പാ)സൗെരഭ്യംആദ്വീപുപരക്കുന്നു-
-൫.,തൃതീയയുംസപ്തമിയും-ചാമരങ്ങൾഎന്നിവകൊണ്ടുപുരിയിൽ
എങ്ങുംനിറഞ്ഞിതു-പുരത്തിൽകരച്ചലെക്കൊണ്ടുപൊരുത്തു(കെ.രാ.)
ഇണ്ടൽകൊണ്ടുള്ളത്തിൽമൂടുക-(കൃ.ഗ.)ചെതസിഭക്ത്യാനിറഞ്ഞുവ
ഴിഞ്ഞു(ഭാഗ.)

§൪൩൪. അതുപ്രമാണത്തെക്കുറിക്കുന്നു(§൪൨൫.൧)-ഉ-ംചൊല്ലു​െ
കാണ്ടുനല്ലനല്ല(കൃ.ഗ.)ബലംകൊണ്ടഒപ്പമില്ല(ര.ച.)വപുസ്സുകൊ
ണ്ടുനിന്നതെഉള്ളു—മനസ്സുകൊണ്ടുരാഘവനെപ്രാപിച്ചു—ബലംകൊ
ണ്ടുംവയസ്സുവിദ്യകൾകൊണ്ടിട്ടുംഇളയഞാൻ(കെ.ര.)- താതനും
ഞാനുംഒക്കുംഗുരുത്വംകൊണ്ട(അ.ര.)—— ഭാൎഗ്ഗവതുല്യൻ എല്ലാംകൊ
ണ്ടും—പൊറുക്കയുള്ളുനമുക്കവരൊടുഎല്ലാംകൊണ്ടും(മ.ഭാ.)വല്ലീല്ല
ഒന്നുകൊണ്ടും—ചെയ്യരുതൊന്നുകൊണ്ടും(കൃ.ഗ.)——ഈഅൎത്ഥം
ചതുൎത്ഥിയാലുംവരും-പൊൎക്കഇരിവരുംഒക്കും(ര.ച.) §൪൫൩——
പിന്നെഉണ്മയെപാൎക്കിൽനുറുങ്ങെറുമവൻ(കൃ.ഗ.)

§൪൩൫. ക്രിയാനിവൃത്തിക്കുവെണ്ടിയകാലത്തെകുറിക്കുന്നു(§൪൨൫.൨)
—പത്തുദിനംകൊണ്ടുപുക്കു—നാലഞ്ചുവാസരംകൊണ്ടുകല്പിച്ചതു(നള)
മുന്നം) യമലൊകംഈജന്മംകൊണ്ടെകാണ്മാൻ(വില്വ)മുക്കാലും
൩ഘടികയുംകൊണ്ട്‌രാക്ഷസക്കൂട്ടംഒടുക്കി(കെ.ര.)൩൪മാസം
കൊണ്ട്ഒടുങ്ങുവൊരുരാജസൂയം-പകൽകൊണ്ടുഒടുക്കി—അ
രനാഴികകൊണ്ടുപുക്കു- അല്പകാലംകൊണ്ടുതീരും(മ.ഭാ=അല്പ
കാലാന്തരാൽ— ദെ.മാ.)- നിമിഷംകൊണ്ടുസല്കരിച്ചു(സൊമ)
ശുഭമുഹൂൎത്തംകൊണ്ടുപുറപ്പെട്ടാൻ(ഉ. രാ.)—— ൨.,അതുപൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/141&oldid=191979" എന്ന താളിൽനിന്ന് ശേഖരിച്ചത്