താൾ:CiXIV35.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨

ചെയ്കകൊണ്ടിതുവരാൻബന്ധം(ശി.പു.)—ധിക്കരിക്കയാലത്രെകൂ
ട്ടാക്കായ്വതിന്നു(ഭാഗ.)—ഇങ്ങനെതൃതീയാചതുൎത്ഥികളെചെൎക്കയാൽ
കാരണത്തെഅതിസ്പഷ്ടമാക്കും——൫.,അതിപൂൎണ്ണനിറവുകുറിപ്പു-
-§൪൩൨. ൫. കാണ്ക-

§൪൩൧. കാരണംഫലംഈപൊരുളുള്ളഅകൎമ്മകങ്ങളൊടും§൪൨൨-
പൊലെ)—ഉ—ംഅമ്പുകൊണ്ടുമരിച്ചു- മൊതിരക്കൈകൊണ്ടുചൊ
ട്ടുകൊള്ളെണം—ദെവത്വംകൊണ്ടുകാമൻമരിച്ചില്ല—പാപങ്ങൾവ
നവാസത്തിനെക്കൊണ്ടുപൊയി-എന്തുനമ്മെകൊണ്ടുപകാരം(കെ.
രാ.)കല്ലുകൊണ്ടൊമനം-എന്തെനിക്കതുകൊണ്ടു(മ.ഭ.)അനുജ്ഞ
കൊണ്ടുപൊയാൻ(ഭാഗ.)ഈകാൎയ്യംകൊണ്ടുംദാദ്ര്യംതീരും(നള)
നൂറുണ്ടായിതൊന്നുകൊണ്ടെ(ക‌ൃ.ഗ.)

§൪൩൨ൃ-പടുവിനയൊടും(§൪൨൦)അതുദുൎല്ലഭമായിചെരും—ഉ—ം
ദുരാഗ്രഹംകൊണ്ടുബദ്ധൻ(നള)നൈകൊണ്ടുസിക്തമായുള്ളതീ
തീ(കൃ.ഗ.)പൈദാഹങ്ങൾകൊണ്ടുമൂൎഛ്ശിതൻ(നള)

§൪൩൩.നിറക-മൂടുക-അടയുക-മറക-ഈ ക്രിയകൾ്ക്കുംഅടുത്ത
പുറവിനകൾ്ക്കുംപടുവിനകൾ്ക്കും൫പ്രകാരത്തിൽഅധികരണം
ഉണ്ടു——൧.,കൊണ്ടു—പൊടികളെകൊണ്ട്നിറഞ്ഞാകാശം—കൊ​െ
പനനിറഞ്ഞചിത്തം—ഇരുൾകൊണ്ട്ആവൃതനായിസൂൎയ്യൻ-(കെ.ര.)സ്വ
ൎണ്ണംകൊണ്ടുനിറഞ്ഞുഗെഹം-താൻപെടികൊണ്ടുമൂടുക(കൃ.ഗ.)—ദെ
വിയെശരങ്ങൾകൊണ്ടുമൂടി(ദെ.മാ.)-രശ്മികൾകൊണ്ടംഗംമൂടു-നാടുംകാ
ടുംപൊടികൊണ്ടുമൂടി(ശി.പു.)-പൂഴിക്കൊണ്ട്അതിന്മീതെമൂടിപ്പൊക
വിശ്വംതൻ്റെകീൎത്തികൊണ്ടു പരത്തുക—— ൨.,ആൽ—പക്ഷികളാൽ
നിറഞ്ഞകാനനം-ഫലത്തിനാൽനിറഞ്ഞുപൊഴിഞ്ഞമാവു-വീരരാ
ൽലങ്ക-ഇരിട്ടിനാൽരാത്രി-(കെ.ര.)-തെക്കുംവടക്കുംഒക്കപ്പരന്നുജ
നങ്ങളാൽ—സൈന്യങ്ങളാൽദ്വാരംപൂൎണ്ണമായി(നള)=സ്ഥാവരൗെഘ
ങ്ങളാൽമൂടിക്കിടന്നുഭൂമി. (ഭാഗ.)—പക്ഷിശരങ്ങളാൽമൂടി—പുഷ്പങ്ങ
ളാൽതിങ്ങിയിരിക്കുന്നവൃക്ഷം.(കൃ.ഗാ.)—— ൩.,സപ്തമി-പൂരിച്ചുവാദ്യ
ഘൊഷം൩ലൊകത്തും(മ.ഭാ.)ഉള്ളത്തിൽസന്തൊഷംപൂരിച്ചാൻ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/140&oldid=191978" എന്ന താളിൽനിന്ന് ശേഖരിച്ചത്