താൾ:CiXIV35.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦

അവൾ്ക്കുമനത്താലുംഉടലാലുംപിഴയില്ല(ര.ച.)——൨.,വെണ്ടിയകാല
ത്തെയും കുറിക്കുന്നു—ഒമ്പതിനായിരത്താണ്ടിനാൽതന്തലഒമ്പതു
ഹൊമിച്ചു(ഉ. ര.)നിമിഷമാത്രത്തിനാൽകാലനൂൎക്കയച്ചു.(കെ.രാ.)
——൩., സാഹിത്യത്തൊടുംഒക്കും—പെരിമ്പുഴയാൽഇക്കരെക്കുംഅ
ക്കരെക്കും—വെദിയരാൽവെദംകൊണ്ട്ഇടഞ്ഞു(കെ.ഉ.)

§൪൨൬. b.,ഒടുക്കംഅതുവണ്ണം പ്രകാരംഎന്നഅവ്യയശക്തിയുള്ള
തു(§൩൨൯)—ഒട്ടുപിന്നാലെചെന്നു— മുമ്പിനാൽവെണ്ടുന്നത്.(അ. രാ.)
നാമങ്ങൾകെൾ്ക്കക്രമത്തിനാൽ(കെ.ര.)സത്യെനചൊല്ലുവിൻ.
(വ്യ.മ.)ആറുകൾകുതിക്കയാൽതരിച്ചു(=കുതിച്ചുകടന്നു)

§൪൨൭-ശെഷംകാരണക്കുറികൾ ആയവ §൪൦൩. ൩. കാണ്ക
൧., നിമിത്തം—ഉ—ംമൊഹം നിമിത്തംഉണ്ടായി—എൻ നിമിത്തം-
അതിന്നുചതുൎത്ഥിഭാവവുംഉണ്ടു- എന്നുടെസൎവ്വനാശംനിമിത്ത
മല്ലീവന്നു—അഭിഷെകം നിമിത്തമായിസംഭാരം(കെ.രാ.)——

൨., മൂലം(§൫൧൯ കാണ്ക.) ഒക്കയുംനശിക്കുംസീതാമൂലം(കെ.രാ)
നിന്മൂലംആപത്തുവരും(പ.ത.)ബൊധമില്ലായ്കമൂലം—എന്മൂലംവന്നു
(കൃ.ഗാ.)=ചതുൎത്ഥിഭാവം-വിഷയാൎത്ഥവുംഉണ്ടു-ഉ-ം ഭിക്ഷുകന്മൂ
ലമായിചൊന്നാർ(കൃ.ഗ.)——൩., ഹെതു—എന്നുടെഹെതുവായിട്ടു
ള്ളകൊപം(കെ.ര.)എന്തൊരുസങ്കടംഹെത്വന്തരെണ(കെ.ഉ.)
൪.,ഏതുസംഗതിയായി- ചെയ്കകാരണമായി(മ.ഭാ.) ൫.,അവ
ൻവഴിയായിട്ടു കിട്ടി—൬.,സന്തൊഷപൂൎവ്വംവളൎത്തു(പ.ത.)——
൭.,ചതുൎത്ഥിയും കാരണപ്പൊരുളുള്ളതു— അതിനുവിഷാദിച്ചു
(കെ. ര)-§൪൬൦ കാണ്ക.


വിനയെച്ചങ്ങളാലെതൃതീയ(കൊണ്ടു)

§൪൨൮. കരണ കാരണാദിപ്പൊരുൾഎല്ലാംമുൻവിനയെച്ചത്തി
ന്നുംഉണ്ടു —ഉ-ംവല്ലതുചെയ്തുംവധിക്ക.(ചാണ=വല്ലതിനാലും)—എ
ന്നറിഞ്ഞുസന്തൊഷിച്ചു=എന്നതിനാൽ—കെട്ടതുവിചാരിച്ചുദുഃ
ഖിക്കുന്നു- എന്തുചിന്തിച്ചുവന്നുനീ(കൃ.ഗ.)എന്നെമാനിച്ചുപാൎക്കും

17.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/138&oldid=191975" എന്ന താളിൽനിന്ന് ശേഖരിച്ചത്