താൾ:CiXIV35.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൯

§൪൨൩. കാരണംഫലംഈഅഭിപ്രായംഉള്ളഅകൎമ്മകങ്ങളൊടും
ചെരും-ഉ-ംഅൎത്ഥത്താൽവലിപ്പമുണ്ടാം(പ.ത.)ഇവരാൽഉണ്ടുപദ്രവംനാ
ട്ടിൽ.—കൊന്നാൽഫലമുണ്ടുതൊലിനാൽ(കെ.ര.)-രാഘവനാൽഇവനു
മുടിവുണ്ടു(ര.ച.)ആരാലുംപീഡകൂടാതെ(ഭാഗ.)അന്യരാൽമൃത്യുവരാ
തെ-അൎജ്ജുനനാലുള്ളഉത്തരാവിവാഹം(മ.ഭ.)ഇരിമ്പാലുള്ളതു-
(വൈ.ച.)അവൻകയ്യാൽഎന്മൂക്കുപൊയി(പ.ത.)വിഷാദെനകിം
ഫലം(നള.)

§൪൨൪.സകൎമ്മകങ്ങളൊടെകൊണ്ടഎന്നത്അധികംനടപ്പെങ്കിലും
ആൽഎന്നതുംകരണമായിനടക്കുന്നു—ഉ—ംവാളാലെവെട്ടി(ഭാഗ.)ക
ത്തിയെനാവിനാൽനക്കി(കെ.ര.) ഖെദംതീൎത്തുവാക്യങ്ങളാൽ(വെ.ച)
ഭൊജ്യങ്ങളാൽഭിക്ഷനല്കി(മ.ഭാ.)ചൊല്ലെണംകെരളഭാഷയാലെ-
തമിഴാലെഅരുളിച്ചെയ്തു(കൈ.ന.)——വിശെഷിച്ചുകൈയാൽ—
ചൊല്ലാൽഎന്നുകെൾ‌്ക്കുന്നു——ഉ—ംഅവൻ്റെകൈയാൽതീൎത്തതു-
ഇന്ദ്രൻ്റെചൊല്ലിനാൽചെയ്തു-ദൂതൻ്റെചൊല്ലാലെപൊയി(കൃ.ഗ.)
വിധീവിധിയാൽചെയ്തു-അവനനുവാദത്താൽഎങ്കിൽ(മ.ഭാ)൧൨
കാരണവരാൽകല്പിച്ചകല്പന(കെ.ഉ.)മുനിമാരാൽവഹിച്ചുവരാൻ
ചൊല്ലിനാൾ(ഭാഗ.)—§൪൧൬കാണ്ക

§൪൨൫. ആൽ(ആകൽ)എന്നതിന്നുഇരിക്കെഎന്നൎത്ഥവുംഉണ്ടു—൧൦
തലകളാൽഒന്നറുത്തു(അ.ര.)എന്നതിൽപത്തുതലകൾഇരിക്കെഎ
ന്നതാല്പൎയ്യംവന്നു- അതുകൊണ്ടു ൧., വിഭാഗാൎത്ഥവുംകൊള്ളുന്നു-
(§൪൯൪)—കാലത്താൽ=കാലംതൊറും—തൂവലാൽഒന്നുപറിച്ചു.(മ.ഭ.)
ബ്രഹ്മസ്വത്താൽഒരൊഒഹരി(കെ.ഉ.)തലയാൽഒക്കക്കീറിവകഞ്ഞു
(ര.ച.)നാലാൽഒരുത്തൻ(നള)മെനിയാൽപാതിനല്കി(കൃ.ഗ.)അതി
നാൽമുക്കഴഞ്ചീതുകുടിക്ക.(വൈ.ശ.)ഇവറ്റാൽശിഷ്ടംജീവൻ(അ.
ര.)൨.,കൂടികടക്കുന്നതു-എൻജിഹ്വാഗ്രമാൎഗ്ഗെണകെൾ്ക്ക-(നള)

§൪൨൬-പിന്നെപ്രമാണത്തെയും കുറിക്കുന്നു-ഉ-ം൧.,ആനക്കൊലാ
ൽമുക്കൊൽ(കെ.ഉ=കൊല്ക്കു.)— പറഞ്ഞമാൎഗ്ഗത്താൽനടന്നുപൊയി
(കെര=ഊടെ)നാവാൽലുബ്ധൻ—ഈഗുണങ്ങളാൽസമൻ(ഭാഗ.)

17.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/137&oldid=191974" എന്ന താളിൽനിന്ന് ശേഖരിച്ചത്