താൾ:CiXIV35.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൭

ച്ചു(മ.ഭ.)ഇരിമ്പുസ്നെഹിതനെഎല്പിച്ചു-അവനെശൂലാരൊഹണംചെ
യ്യിപ്പിച്ചു(പ.ത.)

§൪൧൬. ദ്വികൎമ്മകങ്ങളൊടെ തൃതീയക്കുറിയാകുന്ന കൊണ്ടുഎന്നതും
നടക്കും—ഉ—ം ഇവഒട്ടകങ്ങളെകൊണ്ടുവഹിപ്പിച്ചു.(നള)അവനെ
കൊണ്ടുയാഗത്തെചെയ്യിച്ചു—സ്വഭൃത്യരെകൊണ്ടുപ്രവൃത്തിപ്പിച്ചു
(കെ. രാ.)അവനെക്കൊണ്ടുഒക്കയുംസൃഷ്ടിപ്പിച്ചാൻ-പാമ്പിനെക്കൊ
ണ്ടുകടിപ്പിച്ചു.(മ.ഭാ.) ബ്രാഹ്മിണിയെക്കൊണ്ടുപാടിപ്പൂതും-(കെ.ഉ.)
അവരെകൊണ്ടുതണ്ടെടുപ്പിച്ചു(( ഭാഗ.)

§൪൧൭.ഇതിന്നുആൽഎന്നതുദുൎല്ലഭം—നീചനെഎടുപ്പിച്ചുഭൃത്യ
ന്മാരാൽ(ഉ.രാ)അവനെപാമ്പിനാൽകടിപ്പെടുത്തു(മ.ഭാ.)—സം
സ്കൃതപ്രയൊഗമായ്തുഅവനെഅഗസ്ത്യെനനശിപ്പിച്ചു—നക്രെണ
കാല്ക്കുകടിപ്പിച്ചു(ഫ.വ.)

§൪൧൯.ക്രിയകളൊടല്ലാതെ പ്രിയാപ്രിയനാമങ്ങളൊടും ദ്വിതീയ​െ
ചരും-ഉ—ംഭജനമില്ലദെവന്മാരെ(=ഭജിക്ക)-ഇഷ്ടംഇല്ലെതുംഎ
നിക്കനാല്വരെയും(ദ.നാ.)കുമാരനൊളംപ്രിയംഎന്നുള്ളിൽആ
രെയുംഇല്ല-(അ.രാ.)ആരെയുംമാനംഉണ്ടാകയില്ല(സഹ.)ഭൃത്യന്മാ​െ
രവിശ്വാസംനമുക്കില്ല(നള)ദെവകളെസ്നെഹംഒട്ടെറയില്ല—ദെ
വവൈരികളെദ്വെഷംഇല്ല- നമ്മെകൂറുള്ളൊർ(മ.ഭാ.)ജനനി
ക്കു സുതനൊളംകൂറ്ആരെയുംഉണ്ടാകയില്ല(കെ.ര.)തപസ്സിനെകാം
ക്ഷഉള്ളുമമ-നിന്നെസ്നെഹംവ്യാസനുപാരം(ഭാഗ.)——നമ്മെദ്വെ
ഷമെഉണ്ടായ്വരുംവീരൎക്കു—സജ്ജനത്തിന്നുനിന്ദയില്ലദുൎജ്ജന​െ
ത്തയും(മ.ഭ.)ഉൾത്താരിൽഉണ്ടെറ്റംധിക്കാരംനമ്മെഎല്ലാം(കൃ.ഗ.)
നാണമില്ലാരെയും(കൃ.ച.)രാമചന്ദ്രനെഉള്ളഭീതി(അ.ര.)ആരെയും
പെടികൂടാതെ-ആരെയുംഭെദംകൂടാതാതാസ്ഥ(പ.ത.)—സപ്തമി​െ
യ. §൫൦൦ കാണ്ക-

§൪൧൯-ഈവിഷയാൎത്ഥംവരുത്തുവാൻകുറിച്ചുഎന്നതുംനടക്കും—
ആരെക്കുറിച്ചുപ്രീതി(ദെ.മാ) ദുൎജ്ജനത്തെ കുറിച്ചുള്ളവിശ്വാസം(അ.
രാ.)എന്നെ കുറിച്ചുപൊറുത്തു കൊള്ളെണം-നിങ്ങളെക്കുറിച്ചുസന്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/135&oldid=191971" എന്ന താളിൽനിന്ന് ശേഖരിച്ചത്