താൾ:CiXIV35.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൫

തളിച്ചു.(മ.ഭാ.)-ബാലിയെപെടിച്ചു-അസത്യവാദിയെഭയപ്പെടും
(പഞ്ചമിയും §൪൭൦)ഭക്തരെപ്രതികൂലിപ്പാൻ(ഭാഗ.)അവനെഎതൃ
ത്തു(=സാഹിത്യം)

§൪൧൧-സമാസക്രിയകൾചിലതിന്നുരണ്ടുപക്ഷംഉണ്ടു-അവരെനാ
നാവിധംവരുത്തി(§൪൦൬)എന്നല്ലാതെ കല്പിച്ചതിന്നുനീക്കംവരുത്തു-
(കെ.ഉ.)-അവനെകുലചെയ്തു- ദെവകിതൻകുലചെയ്വതിനായി(കൃ.
ഗ.)അവനെഅഭിഷെകംചെയ്തുഎന്നല്ലാതെ-അഭിഷെകംചന്ദ്ര
കെതുവിനുചെയ്തു(ഉ-ര.)അവന്തൻഅഭിഷെകംചെയ്തു-(മ.ഭ.)നി
ന്നുടെരക്ഷചെയ്തു(നള)രാമന്നനുഗ്രഹംചെയ്തു(കെ.ര.)ഇങ്ങനെ
ചതുൎത്ഥിഷഷ്ഠികളുംനടക്കും

§൪൧൨-അകൎമ്മകക്രിയകൾചിലവസാഹിത്യവുംസപ്തമിയുംവെണ്ടുന്ന
ദിക്കിൽകൎമ്മത്തെയുംപ്രാപിക്കുന്നു—

൧.,ഗമനാദികൾപലതും-ഉ-ം-a.,അവനെചെൎന്നു-ചെന്നണഞ്ഞു
(കൃ.ഗ.)എന്നെഅടുത്തു-എന്നെഅനുസരിക്ക-നിന്നെപിരിഞ്ഞു—
(§൪൪൪) ഭൂപനെവെർപിരിയാതെ(വെ.ച.)ഇവരെഒക്കയുംഅകന്നു
(കെ.രാ.)—എന്നിങ്ങിനെസാഹിത്യപക്ഷത്തിൽ—— b.,പുഴകടന്നു-
ദുൎഗ്ഗതികടക്കും(വൈ.ച.)വിമാനം, കപ്പൽ,അശ്വംഏറി-ഗജത്തിൻ
കഴുത്തെറി(മ.ഭാ.)—അവിടംപുക്കു-(ഉ.ര.)സ്വൎഗ്ഗംപുക്കു—നഗരമകം
പുക്ക(മ.ഭ)-ഭവനംപൂകി, ഗൃഹംപ്രവെശിച്ചു(കെ.രാ.)——ഊരെ-
ഭൂപനെപ്രാപിച്ചു-(രാജ്യങ്ങളിൽനിന്നെപ്രാപിപ്പിക്കും-(നള)—നാ
കത്തെഗമിച്ച(കെ.രാ)-മൊക്ഷത്തെസാധിക്ക(വില്വ)-ഇങ്ങനെസ
പ്തമിപക്ഷത്തിൽ.

൨.,കൎമ്മത്തിന്നു ക്രിയയുടെഅൎത്ഥംതാൻഅൎത്ഥാംശംതാൻവരുന്നക്രി
യകൾ-ഉ-ം ജാതിസ്വഭാവമാംശബ്ദത്തെശബ്ദിച്ചാർ(കെ.ര.)മഹാ
ദുഃഖംദുഃഖിച്ചു(നള)——അഞ്ജനവൎണ്ണത്തെവിളങ്ങി(മ.ഭാ.)കത്തി
മീൻനാറും-ചാരിയതുമണക്കും(പ.ച.)അപ്പംപഴക്കംമണത്തു-

§൪൧൩. തൊഴാദികൾചിലതു(§൪൦൬)അകൎമ്മകവും സകൎമ്മകവുംആ
യ്വരും—ഭഗവാൻ്റെപാദംകൂപ്പി(വില്വ)ഹനുമാനെപൊറ്റിഎന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/133&oldid=191968" എന്ന താളിൽനിന്ന് ശേഖരിച്ചത്