താൾ:CiXIV35.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪

നാടുകൈവെടിഞ്ഞു (കൃ.ഗ)-തൊഴുക-വണങ്ങി-

കൺ— കണ്ണുറങ്ങെൻ(പൈ)കണ്മിഴിച്ചാൻ-തൃക്കൺ്പാൎത്തു

വായി—ഇതുവായ്പാടീല്ല-തുള്ളിയെവായ്ക്കൊൾ്വാൻ(കൃ.ഗ.)

വട്ടം — തിരിക- വട്ടം ചുഴലും കഴം- തീക്കൊള്ളിവട്ടംചുഴറ്റി(കെ.ര)

വഴി — പൊക- തെറ്റുക-

യാത്ര— പൊക- പുറപ്പെടുക- അവനെയാത്രഅയക്ക(ഉ. രാ.)യ.
തൊഴുതു.(ശി.പു.)

വെർ— വെരൂന്നിനില്ക്ക - ദൊഷങ്ങളെവെരറുക്കുക-വെർമുറിക്ക-
(കൃ. ഗ.)

പട്ടിണി— പാൎക്ക- കിടക്ക- കരക(ശിപു)

മാല—ഇടുക- വെക്ക- അവനെമാലവേൾ്ക്ക(ദ. നാ)

കാലം—രാമൻ കാലംവൈവാൻ(കെ.രാ.)ഇരിവരുംകാലംകഴി
ഞ്ഞാൽ(വ്യ.മ.)

ചെലവു— ദ്രവ്യത്തെചെലവഴിക്ക,ചെലവറുക്ക.

കുടി— വെക്കു-ഇരുത്തുക, നീങ്ങുക,ഉള്ളിൽ കുടിപ്പുക്കു(ര.ച.)


ദ്വിതീയ


§൪൦൯-ദ്വിതീയ കൎമ്മംതന്നെ— അതുപ്രത്യെകംസകൎമ്മകക്രിയക
ളൊടുചെരുന്നു- വ്യക്തിയില്ലാത്തഅബുദ്ധികളിലുംമറ്റുംദ്വിതീയ
യുടെ രൂപംതന്നെവെണ്ടാ പ്രഥമാരൂപവും മതി- ഉ—ം ജീവങ്ക
ളക-പ്രാണൻ കളയുന്നു(കെ.ര)ആളറുത്തുചൊരനല്കുവാൻ(ഭാഗ.)
ആളയച്ചീടിനാൻ(ശി.പു= ആളെ)

§൪൧൦- ദ്വിതീയചെരുന്നസകൎമ്മകക്രിയകൾചിലതിനെപറയുന്നു-
അവരെസഹായിച്ചു(അവരൊടു-അവൎക്കഎന്നുംചൊല്ലിക്കെൾ്പു)-
ദൈവത്തെവിശ്വസിച്ചീടുവിൻ(മ.ഭാ-സപ്തമിയുംസാധു)- പറഞ്ഞ
തുസമ്മതിച്ചു (ചതുൎത്ഥിയുംസാധു)—എല്ലാംക്ഷമിക്ക—(എല്ലാംകൊണ്ടും
ക്ഷ.——ഇതിന്നൊക്കയും ക്ഷമിക്ക. കെ. രാ)—ഭാൎയ്യമാരെതളി
ച്ചു(ചാണ)—പനിനീർകട്ടില്ക്കൽതളിച്ചു(കൃ.ഗാ.)ജലത്തിനാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/132&oldid=191967" എന്ന താളിൽനിന്ന് ശേഖരിച്ചത്