താൾ:CiXIV35.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൩

കാവൽവെച്ചു(മ.ഭാ.)പരദെവതമാരെകുടിവെച്ചു-നിന്നെമാലവെക്കും
(ദ.നാ.)ഉത്തരീയംമുളവെച്ചു(നള)—ഇവകഷായംവെച്ചു,വെവു
വെച്ചു(വൈ.ശ.)അവനെകറിവെച്ചു(കെ.രാ.)അതിനെപണയം
വെക്ക.

ഇടുക—അവനെമാലയിടുക.(നള.)എന്നെആണയുമിട്ടു(അ.രാ)
തൃക്കാലാണയിടുക-കാളയെകയറിട്ടു-

കൊൾ്ക—നിയൊഗംകുറിക്കൊണ്ടു(നള.)മൊദംഉൾക്കൊണ്ടു- (ചാണ)
തപൊബലംകൈക്കൊണ്ടു(വില്വ)അവൻ്റെ കണ്മുനയെ​ൈ
കക്കൊള്ളാതെ(കൃ.ഗ.) രാജ്യംനീനീർക്കൊള്ളെണം-പൊവതിന്നെ
ന്നെവിടകൊൾ്ക(മ.ഭാ.)ക്ഷത്രിയധൎമ്മംവിടകൊള്ളുന്നെൻ(സഹ.)

കൊടുക്ക—ഉടൽകാളിക്കുപൂജകൊടുത്തു(ഭാഗ.)ചൊറുബലികൊടു
ത്തു—ദക്ഷിണഗുരുവിനു ജീവനുംനല്കി—അംഗുഷ്ഠംദക്ഷിണചെ
യ്തു(മ. ഭാ.)മൂവടിപ്രദെശംനീർതരിക-(ഭാഗ=മൂവടിക്കുനീർകൊ
ടുക്ക.)

പ്രാപിക്ക— ദെവനെശരണംപ്രാപിക്കുന്നെൻ(അ.രാ=ഇവൻ്റെ
ശരണത്തെപ്ര. കെ.രാ.)രുദ്രനെശരണംഗമി.ക്ക.(ഭാഗ.)

തൊഴാദികൾ— കാലിനെതൊഴുതു — മുട്ടറ്റംതൊഴുക-അടികുമ്പിട
(കൃ.ഗ.) അവരെകൈവണങ്ങി(മ.ഭാ.)എന്നുവിടെയുംതൊഴുതു-
(വില്വ)അവരെഅഞ്ജലിക്കൂപ്പിക്കൊണ്ടു(പ.ത.)

വാൾഉറയൂരി.വില്ലിനെ കുലയെറ്റി-അന്തണരെ ശ്രാദ്ധംക്ഷണി
ച്ചു(കെ.ര.)സംഘത്തെയൊഗംതികെച്ചു-എന്നെച്ചെണ്ടപ്പൊട്ടി
ച്ചു(പ. ത.)ഇത്യാദികൾ.

§൪൯൮-അതിന്നുമുഖ്യമായചിലനാമങ്ങളെയുംചൊല്ലട്ടെ

തുണ - തുണനില്ക്ക. ചെല്ലുക-ശിഷ്യകൾതുണപൊരും ൟശ്വരന
വൎക്കുതുണഉണ്ടു(മ.ഭാ.)അവർതുണപൊയവർ(കെ.രാ)-ഭവാന്മാ
രെആധാരമുള്ളു—സുരർസഹായംവന്നാലും(കെ.ര.)

അടി — കുമ്പിടുക-പണിഞ്ഞു(ര.ച.)- അ. വണങ്ങി

കൈ — കൊൾ്ക-വരിക-വിടുക- കൎമ്മംകൈപിരികയില്ല(വില്വ)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/131&oldid=191964" എന്ന താളിൽനിന്ന് ശേഖരിച്ചത്