താൾ:CiXIV35.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൧

ന്നുഅവ്യയശക്തിയൊസപ്തമിമുതലായവിഭക്തികളുടെതാല്പൎയ്യ​െ
മാവരുവാറുണ്ടു- ഏവഎന്നാൽ

§൪൦൬. ൧., മുമ്പെ അകൎമ്മക ക്രിയകൾ

പിറക്ക- മനുഷ്യജന്മംപിറക്ക(=ജന്മമായി)-ഈപെൺപിറന്ന
വൾ— പുനൎജ്ജന്മംഉലൂകമായിപിറക്ക(പ.ത)

വരിക- നിണക്കുനരകംകൈവരും(കെ.രാ= കൈക്കൽ)വാഞ്ഛി
തംകൈവന്നുകൂടി(കൃ.ഗാ.)- നിൻആലൊകനംസംഗതിവന്നു-
ദുഷ്ടൎക്കുസ്വൎഗ്ഗംകഴിവരാ- യൊഗംവരെണംസുരെശത്വം(നള)പ
കലറുതിവന്നു(മ.ഭാ.)അമ്പലംകെടുവന്നു(വ.ത)നശിക്കെഫലം
വരും(മ. ഭാ.)ബലംധനംആയുസ്സുംഫലംവരും(ശിപു)

പൊക— കൂടയാത്രപൊകുന്നെൻസ്വൎഗ്ഗത്തിൽ(കെ.രാ.)പെരുവഴി
പൊക-യാത്രയുംപുറപ്പെട്ടാർ(നള)പടപുറപ്പെടുവൻ(കെ. രാ=
പടെക്കു)ദെശാന്തരംഗമിക്ക(മ.ഭാ.)

ഇരിക്ക— അവർഅടിയന്തരംഇരുന്നു, തപസ്സിരുന്നു(കെ.ഉ.)
കൂട്ടിരിക്ക(കെ. രാ = സുഗ്രീവൻമൂപ്പുവാഴട്ടെ(കെ.രാ.)ഇളമയായി)

ഉണ്ടു—ഞാൻതുണഉണ്ടു—കൈവശമുള്ളതു-അവർകാവലുണ്ടു
(കെ.രാ)ദൈവംസാക്ഷിഉണ്ടു(നള)

നില്ക്ക— നാംരണ്ടുപക്ഷംനില്ക്ക—തുണനില്ക്ക

കിടക്ക—തരികിടക്കുന്നരാജ്യം(കെ.രാ)പട്ടിണികി.

തിരിക—പക്ഷംതിരിക(=ത്തിലെക്കു)-പൊർതിരിനില്ലുനിൽ(മ.ഭ.)
ചക്രംതിരിക(മ.ഭാ)വട്ടംതി . നഷ്ടംതി. ഉരുത്തി - പാൽഉണ്ണി
തിരിഞ്ഞു

കൂടുക — പടകൂടുക-അവർകൂട്ടംകൂടി(മ.ഭാ.)അവളെപിടികൂ
ടി(പ. ത.)

കെടുക — നാണംകെട്ടാൻ— വശംകെട്ടാൾ(മ.ഭാ.)

അറുക — ഉയിരറ്റാൻ(ര.ച.)മംഗലംവെരറ്റപാപി(കൃ.ഗാ)

ആടുക— നീരാടി- തീൎത്ഥങ്ങളാടി- കടലാടും-നായാടും- ഒന്നുരിയാടി
(മ.ഭാ.)ഇന്ദ്രനെകലശമാടീടിനാർ-മലകളെഅമ്മാനയാടുവാൻ(കെ.രാ)

16.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/129&oldid=191961" എന്ന താളിൽനിന്ന് ശേഖരിച്ചത്