താൾ:CiXIV35.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦

കാല്ക്ഷണംവൈകാതെ-കാണിനെരംപൊലും-(ചാണ)൧൨ദിവ
സംഒന്നരവാടംസെവിക്ക-(വൈ.ശ.)——ആണ്ടുതൊറും- മാസംമാ
സംപൊയികണ്ടു—വെച്ചതുവെച്ചതുതൊറ്റു-വെച്ചതുവെച്ചതുവെ
ന്നു(മ. ഭാ.)

§൪൦൩., പ്രകാരക്കറിപ്പു- ൧., ക്രിയാവിശെഷണങ്ങളായവ-ഒ​െ
രാരൊതരംവരുംഅല്ലൽ-(കെ.ഉ.)പറഞ്ഞപ്രകാരം-തൊന്നുംവണ്ണം.
-വൈരിയെവല്ലജാതിയുംചതിക്ക(നള)നാനാജാതിഭാഷിക്കും
(ഭാഗ. ചിലരെപലവഴിതാഴ്ത്തുവാൻ(കൈ.ന)—— ൨.,സംസ്കൃതത്തി
ലെഅവ്യയീഭാവംപൊലെ(§൩൩൩)- കരയുംഭാവം നിന്നു- മന്ദെത
രംചെന്നു-ആരൊടുസമംഒക്കും(മ.ഭാ.)ഭക്തിപൂൎവ്വകംവീണുനിൎമ്മ
ൎയ്യാദംഅപഹരിച്ചു(വില്വ)ഗാഢംപുണൎന്നു,പ്രൗെഢംപറഞ്ഞു-
(കൃ.ച.)ഗതസന്ദെഹം,ആ രൂഢാനന്ദം,ഊഢമൊദം- യഥാശ
ക്തി-ഭയങ്കരംത്രസിച്ചു(കെ.രാ) നിന്നെചക്രാകാരംതിരിപ്പിക്കും
(നള)—— ൩., കാരണവാചികൾ- ഞാന്മൂലം(ഉ.രാ)ആയതു കാരണം
(നള)ഒരുദുഷ്ടൻകാരണമായി- ബന്ധുനിമിത്തംവരുംവിപത്തു.
(ചാണ) കാളിമുഖാന്തരംവെട്ടി(വൈ.ച.)

§൪൦൪. b.,നിശ്ചയവിസ്മയാദിനാമങ്ങൾചിലതുവാചകത്തൊടെ
സമാനാധികരണത്തിൽചെൎന്നുവരുന്നതുകൂടെപ്രഥമയുടെഅവ്യ
യീഭാവപ്രയൊഗംതന്നെ—ഉ—ംഅവൻകൊല്ലുംനിശ്ചയം-ഭാവിച്ചു
നിൎണ്ണയം(നള)-പൊയിസ്വാമിയുടെകാലാണസത്യം-ചെയ്താർനി
സ്സംശയം-അവർകില്ലില്ലകൊല്ലും (സഹ.) മരിച്ചീടുംപൊളിയല്ല
പ്രെമത്താലല്ലൊനാശംഎല്ലാൎക്കുംവന്നുഞായം(മ.ഭാ.)-രാജാ
വെപൊലെപ്രജകൾവന്നുഞായം(കെ.രാ.)എന്നെഴുതിഞായം
(കെ.ഉ.)ഇത്തരംഎത്രകഷ്ടംദുഷ്ടൎക്കുതൊന്നിഞായം(വില്വ)
നല്കിനാൻപാട്ടാങ്ങുചെയ്യുന്നൊർഎന്നുഞായം(കൃ.ഗാ.)——പട്ടാ
ൻകഷ്ടം. (മ.ഭാ.)

പ്രഥമയൊടുള്ളക്രിയാസമാസങ്ങൾ

§൪൦൫. ഒരുകൂട്ടംക്രിയകൾപ്രഥമയൊടുചെൎന്നുവന്നാൽഅതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/128&oldid=191959" എന്ന താളിൽനിന്ന് ശേഖരിച്ചത്