താൾ:CiXIV35.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൩

പെരുതുനീചെയ്തകരുമകൾഎല്ലാം(മ.ഭാ.)- b.,അനെകംആയിരത്താണ്ടു-
അനെകമനെകംരാജാക്കന്മാർ(കെ.ഉ.)-പിന്നെവീരർഅനെകംവാ
യ്ന്താർ—വൈയവന്മാർഅനെകങ്ങൾ(രാ.ച.)—— c.,മിക്കതുംഅറിവുണ്ടാം.
മിക്കതുംതീരുംപാപം(കെ.രാ.)ഒക്കമിക്കതുംനക്ഷത്രങ്ങൾ(ഭാഗ.)-

൨., പ്രതിസംജ്ഞപിന്നില്ക്ക——ക്രുദ്ധതപാരം—ദുഃഖംതുലൊം——
അഹൊരാത്രംമിക്കതും(ഭാഗ)പൊല്ക്കുടംഉള്ളവമിക്കതും(കൃ.ഗാ.)അ
രക്കർമിക്കതും(ര.ച.)അസുരപ്പടഎല്ലാംമിക്കതുംഒടുങ്ങി——രത്നബീ
ജന്മാർഅസംഖ്യംഉണ്ടായി.(ദെ.മാ.)

§൩൮൫.നാനാത്വവാചികൾഅവ്വണ്ണംതന്നെ-

൧., പലവുംആശീൎവ്വചനാദികൾചെയ്തു.(മ.ഭാ.)പലവുലകായി(കൈ.ന.)
ഇവപലമഹാദൊഷംഒന്നുംഇല്ല.(നള)മറ്റുംപലപലവിക്രമംചെയ്തു
(മ.ഭാ.)-ചിലവിശെഷങ്ങൾ—— ൨.,ഇവപലവുംഉരചെയ്തു(മ.ഭാ.)വീടു
കൾപലതിലും(കെ.രാ.)വഴിപലതുണ്ടു.(നള.)മറവാക്യങ്ങൾപലവാകി
ലും(കൈ.ന.)——നീസൃഷ്ടിച്ചജന്തുക്കൾഇച്ചിലർ- മന്ത്രികൾഇഷ്ടംപറയും
ചിലർ(മ.ഭാ.)——൩., വല്ലസങ്കടവും-വല്ലതുംഒരുരാജ്യം(നള.)വല്ലതു
മവൎക്കൊരുവിപത്തുണ്ടാം(കെ.രാ.)——വല്ലൊരുവഴികാട്ടു(ഭാഗ.)——
വാശ്ശജാതിഎങ്കിലും(പ.ത.)

§൩൮൫. അല്പതാവാചികൾ— ൧.,ചെറുതുകാലംകൊണ്ടു(കെ.രാ)ചെ
റ്റെടം(വൈ.ച.)അസാരം കഞ്ഞി കുറയദിവസം-തെല്ലുണ്ടുപരാധീനം
(പ.ത.)ഇത്തിരിനെരം(മ.ഭാ.)ൟഷൽപ്രസംഗപശ്ചാത്താപം(ഭാഗ.)
൨., ചിത്തശുദ്ധിചെറുതുണ്ടായി(൮.വ)വിദ്യചെറ്റില്ല(അ.രാ.)ഔ
പമ്യംകാണാലെശം(കെ.രാ.)——൩.,പാൽഒട്ടുകുടിച്ചുശെഷംതളിച്ചു(കൃ.ച.)
അറിഞ്ഞതുഒട്ടൊട്ടുചൊല്ലാം(ഭാഗ.)എത്രനാൾഒട്ടുപൊറുത്തു(കൃ.ഗാ.)
ഒട്ടുമെകാലംപൊരാ(മ.ഭാ.)——൪.,കാരണംകുറഞ്ഞൊന്നുപറയാം-
(കെ.ഉ.)ദൊഷംഇല്ലെടൊകുറഞ്ഞൊന്നു(കെ.രാ.)——൫.,വരാഹൻചെ
ലവിന്നുമാത്രംകുറയഎടുത്തു—അത്രമാത്രംധനംകിട്ടി(നള)അത്ര
മാത്രമാകിലുംഭൊജനംതരിക.(ശി.പു.)ഒരുകാതംമാത്രമെവഴിയുള്ളു
(പ.ത.)——ദൎശിക്കമാത്രത്താലെ(ഭാഗ)=കാണ്കമാത്രമെമൂലം.(മ.ഭാ.)-

15.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/121&oldid=191945" എന്ന താളിൽനിന്ന് ശേഖരിച്ചത്