താൾ:CiXIV35.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨

രും—൧.,എല്ലാമരങ്ങളും—സൎവ്വലൊകവും-സകലമനുഷ്യരും-അ
ഖിലവുംവന്നകാൎയ്യങ്ങൾ.(ഉ. രാ.)എല്ലാംഗ്രഹിക്കാംവിശെഷങ്ങ
ൾ.(നള)

൨., ഇന്നവഎല്ലാം ഒക്ക ഞങ്ങളെകെൾ്പിക്ക-(വില്വ)വിരല്ക്കെല്ലാം
(വൈ.ച.)ചിലൎക്കെല്ലാം(മ.ഭാ.)——മക്കൾ്ക്ക്ഒക്കവെ(മ.ഭാ)അ
സ്ഥികൾഒക്കപ്പാടെ൩൬൦ (വൈ. ച.)ഇവർഒക്കയും-ഇങ്ങനെഒ
ക്കഭവിച്ചു(കെ.ഉ.)——വംശംആകമുടിപ്പാൻ.ഇതാകവെ-ധീര
തഅറവെകൈവിട്ടു(ര.ച.).ഉള്ളപൊരുൾഅടയക്കൊണ്ടു(മ.ഭാ.)
ദ്വാദശസംവത്സരംമുഴുവൻ-വൃത്താന്തങ്ങൾമുഴുവൻ(മ.ഭാ.)-ബ്ര
ഹ്മാണ്ഡംമുഴുവനെവിഴുങ്ങി-ശത്രുഗണങ്ങളെനിശ്ശെഷംഒടുക്കി(കെ.രാ)
വംശംഅശെഷവും-(മ.ഭാ.)

§൩൮൨. എപ്രതിസംജ്ഞയാലുള്ളഅസീമവാചിയുടെപ്രയൊഗം
പലതും—൧.,സ്വാമികാൎയ്യം എക്കാൎയ്യവും-വൃത്താന്തങ്ങൾഎപ്പെ​െ
ൎപ്പട്ടതും(കെ.ഉ.)അതെപ്പെരും-ദുരിതങ്ങൾഎപ്പെരും(മ.ഭാ.)—
—൨., എതൊരുവൈദ്യനും-എതുംഒരുകുറവെന്നിയെ(മ.ഭാ.)എ
തുംഅപത്ഥ്യംഒല്ലാ(വൈ. ശ.)എതുമെശങ്കകൂടാതെ(ചാണ.)——
ആവതെന്തപ്പോഴെതും(വൈ.ച.)——ഞങ്ങൾആരുംവന്നില്ല-ആ
രുംഅകമ്പടികൂടാതെ(അ. രാ.)— ൩., എത്രഎങ്കിലുംലാഭംകിട്ടാ
തെ(മ.ഭാ.)ആരുവാൻ.ഒരുശാസ്ത്രിബ്രാഹ്മണൻ(പ.ത.)ആരുവാ
ൻഎനിക്കൊ‌രുരക്ഷിതാവുള്ളു(നള)——എതാനുംപ്രജകൾ(പ.ത.)
ഏതാനുംപിഴകൾപിഴച്ചീടിൽ(കെ.രാ.)എതാനുംഒരുദുഃഖംഉണ്ടു
(ദെ.മാ.)—എതാനുംചിലവൎത്തമാനങ്ങൾ.(കെ.ഉ.)——അൎത്ഥംഎതാ
നും-നമ്മൾആരാനും-(ചാണ.)എന്തുവാൻഒരുത്തൻ്റെമായയോ-
എന്തുവാൻഭവിച്ചായം(നള.)അവൾ്ക്കഎന്തുവാൻഇങ്ങനെജാത
കം(ശി.പു.)

§൩൮൩. ആധിക്യത്തെ(§൧൪൨) കുറിക്കുന്നവിധങ്ങൾആവിതു
——൧.,പ്രതിസംജ്ഞമുന്നില്ക്ക— a., പെരിക കാലം-വളരെ ദ്രവ്യം-
അധികംപൊന്നു-വിസ്താരംധനം.തുലൊംദുൎന്നിമിത്തങ്ങൾ——

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/120&oldid=191943" എന്ന താളിൽനിന്ന് ശേഖരിച്ചത്