താൾ:CiXIV35.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൧

ൎയ്യവാന്മാരായിഒരുനൂറുപെർഉണ്ടായി(ചാണ.)പാന്ഥന്മാർഒരുവിധം
(നള)

§൩൭൭.സംഖ്യാവാചിയായഒന്നുലൊപിച്ചുംപൊകും-ഉ-ംഉരിതെനും-
ഉഴക്കുപഞ്ചതാരയും.പശുവിൻനെയിനാഴിവീഴ്ത്തി(വൈ.ശ.)——
അളവുനാമംലൊപിക്കിലുമാം(നൂറുനെല്ലുഎട്ടുനീർ-എണ്ണരണ്ടു)-അതി
സ്പഷ്ടമായിവിവരിക്കിലുമാം(നീർഇടങ്ങാഴിപന്തിരണ്ടുനീർ) വൈ-ശ-

§൩൭൮.സ്ഥാനസംഖ്യകൾ്ക്ക് (§൧൫൯)ഉദാഹരണങ്ങൾ-രണ്ടാംവരം-
നാലാംമുറതമ്പുരാൻ-അഞ്ചാമതൊരുവെദം-മൂന്നാമതാംപുരുഷാ
ൎത്ഥം(നള)ഗാന്ധൎവ്വവിവാഹം അഞ്ചാമത്എത്രയുംമുഖ്യം(മ.ഭാ.)
രണ്ടാമതാകിയമാസം- നാലാമതാംമാസം.(ഭാഗ.)

§൩൭൯. ഹരണസംഖ്യകൾ്ക്ക (§൧൫൬) ഉദാഹരണങ്ങൾ-ഇവ
ഒരൊന്നു കാല്പണത്തൂക്കംപൊടിച്ചു-ചന്ദനംചുക്കുംഇവഎൺ്പലം
കൊൾ്ക-ഇവസമംകൊൾ്ക-ഇവഒരൊന്നുആറാറുകഴഞ്ചുകൊൾ്ക
(വൈ.ശ.)—പുത്രരെഒരൊന്നിൽഉല്പാദിപ്പിച്ചുപതുപ്പത്തവൻ-
(കൃ.ഗാ.)-സങ്ക്രമത്തിന്നുമുമ്പിലുംസങ്ക്രമംകഴിഞ്ഞിട്ടുംപതിനാറീ
തുനാഴിക-തുലാസങ്ക്രമത്തിന്നു മെല്പ്രകാരംപതുപ്പത്തുനാഴിക.
(തി.പ.)

പ്രതിസംഖ്യകളാലെനാമവിശെഷണം

§൩൮൦.മെൽപറഞ്ഞഅളവുതരനാമങ്ങൾ(§൩൭൧)സംഖ്യാവാ
ചികളായിപെരെച്ചംകൂടാതെചെരുന്നു-

൧., പ്രധാനനാമംഅവസാനിക്കും—മെത്തരംകല്ലു-(പ.ത.)-ഒ
ക്കഇവണ്ണംബഹുവിധംകൎമ്മങ്ങൾ-(സഹ.)-യാതൊരുജാതിശീലം
യാതൊരുജാതികൎമ്മം(ദെ.മാ.)അവൻ്റെവകപണ്ടങ്ങൾ.

൨., പ്രധാനനാമംമുഞ്ചെല്ലും—ആളുകൾഉണ്ടുസംഘം(കൃ.ച.)കാ
മക്രൊധങ്ങൾആയവീചികൾപലതരം-പെറ്റാൾഗൊക്കളെബഹു
വിധം.(മ.ഭാ.)പുഷ്പങ്ങൾതരംതരം കണ്ടു(കെ.രാ)

§൩൮൧-സൎവ്വനാമങ്ങൾ(§൧൩൯)മുന്നിലുംപിന്നിലുംചെൎന്നുവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/119&oldid=191941" എന്ന താളിൽനിന്ന് ശേഖരിച്ചത്