താൾ:CiXIV35.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൯

യാചിച്ചു(കൃ.ഗാ.) മൂവാണ്ടുകാലംപിരിഞ്ഞു-(ശി.പു.)-കാല്ക്ഷണംകാ
ലം കളയാതെ-൬നാഴികനെരം-എട്ടുപലം- ൫൦൦൦സംവത്സരം കാ
ലം(ദെ.മാ)പുകുകിന്നു ൫൨൪പണംവില(ക.സാ.)-൨പണം കൂലി-
നൂറ്ററുപതുകാതംഭൂമി—മുക്കാതംവഴിനാടു-(കെ.ഉ.)-നൂറ്റെട്ടു
കാതംവഴി(നള)എഴുനൂറുയൊജനലങ്കാരാജ്യംചുട്ടു.(മ.ഭാ.)എ
ന്നുരണ്ടുകൂട്ടംവിചാരം(വൈ.ച.)-പന്ത്രണ്ടുനടപ്പുകൂലിച്ചെകം-
(കെ-ഉ.)

൪., തരനാമത്തൊടെ ബഹുവചനം-നാലുപെരമാത്യന്മാർനാലു​െ
പർമക്കൾ-എട്ടുവെരസുരകൾചത്താർ‍ഒരെഴുവെർപാപികളായസു
യൊധനന്തമ്പിമാർ.(മ.ഭാ.)-അഞ്ചുവഴിക്ഷത്രിയരെയും-മൂന്നില്ലം
വാഴുന്നൊർ(കെ.ഉ)ആറെണ്ണംകുട്ടികൾ-ദുഷ്ടന്മാർഒരുകൂട്ടം- മൂന്നു
കൂട്ടംദൊഷങ്ങൾനായന്മാർ(പ.ത.)

൫., രണ്ടുബഹുവചനത്തിനാൽഘനംഏറിവരും-ഉ-ംഇരിവർഏ
റാടിമാർ-നാലർകാൎയ്യക്കാർ-മുപ്പത്തൈവർപരദെവതമാർ(കെ.ഉ)
എണ്മർവസുക്കൾ.(കൃ.ഗാ.)

§൩൭൩.പദ്യത്തിൽഉമ്മെകൊണ്ടുംപെരെച്ചങ്ങളെകൊണ്ടുംവിസ്താ
രംവരുത്തിചെൎക്കും-ഉ-ംഎട്ടുംഇരിപതുമായിവയസ്സുകൾ(കെ.രാ=൨൮)-
എണ്പതുംഎട്ടുംവയസ്സുചെല്വു(ഭാഗ.)നാല്പതുംഅഞ്ചുംഅക്കാതംവ
ഴിയുള്ളഗ്രാമെ(ചാണ)൧൨പെരായസെനാപതികൾ(കെ.രാ)ൟ
രേഴെന്നെണ്ണംപെറ്റീടുന്നപാർഎല്ലാം(കൃ.ഗാ.)ൟരെഴാംപാരും
(ര.ച.) ൭൦ ജാതിയുള്ള കൺവ്യാധി(വൈ-ശ. അല്ലെങ്കിൽ §൩൬൯.
പൊലെ- തൊണ്ണൂറ്റാറുതരംവ്യാധികണ്ണിലെതു)

§൩൭൩.എറ്റംനടപ്പുള്ളനാമങ്ങളെസമാസത്താലെചുരുക്കിചെൎപ്പു-
(§൧൪൯.)ഉ-ംഒരാൾ-പന്തീരാണ്ടു-പന്തിരുകുലം-നാല്പത്തീരടിസ്ഥാ
നം-എെങ്കുടികമ്മാളർ-ൟരേഴുലകു-മൂവടിപ്രദെശത്തെ(ഭാ ഗ.)ഇ
രുപത്തെണ്കുടം. പൈമ്പാൽ (കൃ.ഗാ.)മുന്നാഴിഅരി-മുന്നാഴിമൊരി
ൽ(വൈ)—പതിന്നാഴിത്തെൻ(കേ.രാ.)-അഞ്ഞൂറ്റാണ്ടു-അനെകാ
യിരത്താണ്ടു.(മ.ഭാ.)പത്താനബലമുള്ളൊരുംആയുതസംഖ്യാബ

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/117&oldid=191937" എന്ന താളിൽനിന്ന് ശേഖരിച്ചത്