താൾ:CiXIV35.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൫

ജാവ്-യൊഗ്യനായ്പൂജ്യനായിഭാഗ്യവാനായുള്ളവൻ-ചാണ-ചാൎന്നു
ചെൎന്നുള്ളഭൂപാലർ. മ.ഭാ.)

§൩൬൫. ദുൎല്ലഭമായിട്ടുരണ്ടുപെരെച്ചങ്ങളും കൊള്ളാം—(ഉ—ംമ
ലപൊലെതടിച്ചുള്ളൊരളവില്ലാതവാനരൻ-കെ.രാ- നിണക്കുള്ള
വലുതായപണി.)——ഇതുവിശെഷാൽനല്ല(§൧൭൪)മുതലായ
വറ്റിൽപറ്റും—(നല്ലൊരു കുലച്ചവില്ലു- ചെയ്തനല്ലകൌശലം-
കുറ്റമറ്റുള്ളനല്ലബാലൻ-കെ.രാ. തെളിഞ്ഞപുതുവെള്ളം—ക
ൎത്തവ്യമല്ലാത്തവല്ലാത്തദിക്കു (ശി.പു)

§൩൬൬. നാമവിശേഷണത്തിന്നുരണ്ടാമതുവഴിസമസാംത
ന്നെ—(നാമസമാസത്തിന്നുംധാതുസമാസത്തിന്നും ഉദാഹരണ
ങ്ങളെ §൧൬൩ ʃʃ ൧൭൦ ʃʃ നൊക്കുക.)- രണ്ടുമൂന്നുസമാസങ്ങ
ളെചെൎക്കുന്നതിവ്വണ്ണം— നൽപൊന്മകൻ-പെരിയനായ്ക്കൊ​െ
ലപ്പെരുവഴി(കെ. രാ.)നരച്ചവൃദ്ധക്കാക്കക്കള്ളൻ്റെ(പത.)
തൂവെണ്ണിലാവു(കൃ.കാ) നിൻഒമൽപുറവടി(സ്തു)——രണ്ടു
വഴികളെയുംചെൎപ്പു—ഉ—ംപാരംമെലിഞ്ഞുള്ളവെള്ളകുതി
രകൾ(നള)

§൩൬൭. ഒരൊവിഭക്തികളുംസമാസരൂപെണചെരും-൧.,
സപ്തമി §൧൬൮. കാട്ടിലെപെരുവഴിയമ്പലം(നള.) ചെഞ്ചീ
രത്തണ്ടിന്മെലെത്തൊലി- ഏകാരംകൂടാതെയും- ക്ഷത്രിയകു
ലത്തിങ്കൽദുഷ്ടരാജാക്കൾ(കെ.ഉ.)പഞ്ചവൎണ്ണത്തിൽഒരു
കൃത്രിമക്കിളി.(മ.ഭാ.)൧൬വയസ്സുപ്രായത്തിൽപത്മാവതി
എന്നുപെരായിട്ട്ഒർഇടച്ചി-സുന്ദരിയിൽഅനുരാഗക്കാരണാ
ൽ(വെ.ച.) കുലയാനമുമ്പിൽ കുഴിയാനയെപൊലെ(=മുമ്പി
ലുള്ള)

൨., ഷഷ്ഠികെവലംസമാസവിഭക്തി-വളവിഭക്തിയുംഒക്കും
(§൧൮൦ ʃʃ ൧൮൫ ʃʃ)

൩., തൃതീയചതുൎത്ഥിസമാസങ്ങൾദുൎല്ലഭം—(പട്ടാലണകൾ—മുത്തി
നാൽകുടകൾ. കെ.രാ.)—സാഹിത്യസമാസം:അവനൊടെചെ

14

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/113&oldid=191930" എന്ന താളിൽനിന്ന് ശേഖരിച്ചത്