താൾ:CiXIV35.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താലവ്യം
മൂൎദ്ധന്യം
ദന്ത്യം
ഒഷ്ഠ്യം
പിന്നെ ഊഷ്മാക്കൾ ശ — ഷ — സ- ഹ-

എന്നീനാലുംക്ഷകാരത്തെകൂട്ടിയാൽഅഞ്ചുംഎന്നുചൊല്ലുന്നു-
ഇങ്ങിനെ൨൦സംസ്കൃതാക്ഷരങ്ങളുംമുൻചൊല്ലിയ൧൮ട്ടുംആകെ൩൮
വ്യഞ്ജനങ്ങളെന്നുപറയാം-

§൮. അകാരമല്ലാതെഉള്ളസ്വരങ്ങളെവ്യഞ്ജനങ്ങളൊടുചെൎത്തു
ച്ചരിക്കുന്നവിധത്തെ ദീൎഘം വള്ളി പുള്ളി മുതലായ കുറികളെവരെ
ച്ചു കാട്ടുന്നു—

ഉദാഹരണം

കാ കി കീ കു കൂ കൃ കെ കൈ കൊ കൌ
xxx xxx xxx xxx xxx xxx - xxx xxx xxx

സ്വരം കൂടാതെഅൎദ്ധാക്ഷരമായുള്ളത്കുറിപ്പാൻ-ൿ-ൺ-ൻ-ൔ-ൕ-
ർ-ൽ-ൾ-ൖ- എന്നിവറ്റിൽപൊലെവരനീട്ടലും, ട഻പ഻മുതലായതി
ലുള്ളമീത്തലെകുത്തുംമതി-

§൯. ദ്വിത്വത്തിന്നു-ക്ക-ങ്ങ-ച്ച-ട്ട-യ്യ-ല്ല-വ്വ-തുടങ്ങിയുള്ളഅടയാ
ളങ്ങൾഉണ്ടു- — അനുനാസികങ്ങൾ്ക്കപകരംഅനുസ്വാരംചെൎക്കു
ന്നവ്യഞ്ജനങ്ങൾആകുന്നിതു- ങ്ക-ംഗ-മ്പ-ംബ- മുതലായവ-

പിന്നെ-ക്യ-ക്ര-ക്ല-ക്വ-ൎക്കഇങ്ങിനെഅന്തസ്ഥകൾനാലുംചെ
ൎക്കുന്ന പ്രകാരംപ്രസിദ്ധമല്ലൊ ആകുന്നതു-

സ്വരവിശെഷങ്ങൾ

§൧൦. ഹ്രസ്വസ്വരങ്ങളടചിലവിശെഷങ്ങളെചൊല്ലുന്നു-ഹ്രസ്വമാകു
ന്നതു ലഘുസ്വരം(കുറിൽ)

§൧൧. അകാരം-ഗ-ജ-ഡ-ദ-യ-രഎന്നുമൃദുക്കളൊടുചെൎന്നു വന്നാ
ലും-അൻ-അർ-എന്ന പദാന്തങ്ങളിലുംഎകാരത്തിൻ്റെ
ഉച്ചാരണം കലൎന്നിട്ടുകെൾ്ക്കുന്നു— (ഉ—ം. ചെടയൻ-ജട)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/11&oldid=191737" എന്ന താളിൽനിന്ന് ശേഖരിച്ചത്