താൾ:CiXIV35.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

സംസ്കൃതത്തിൽപുനഃ,പുനർ- അപി,ച,ഏവം- അഥവാ- ആശു-ഇ
ഹ-സദാ, തദാ(§൧൩൧ ചൊല്ലിയവ)- അന്യഥാ-അനെകധാ-യഥാ
വൽ,വൃഥാവൽ, സൂൎയ്യവൽ,(വിധിവത്തായി §൧൮൬.)

§൩൩൨. സംസ്കൃതത്തിലെ(പ്രാദി)ഉപസൎഗ്ഗങ്ങൾചിലതു മലയായ്മയി
ലുംപ്രയൊഗംഉള്ളവ-പ്രതി(ദിവസംപ്രതി)- അതി(അതി​െ
യാളം, അതിയായി, അതികൊടുപ്പം-മ.ഭാ. §൧൩൨)- അവ(അവ
കെടു)— ഉപരി(ഉപരിനിറഞ്ഞു- മ.ഭാ.)- ദുഃ, ദുർ,(ദുൎന്നടപ്പുമുതലാ
യവ)—

§൩൩൩. അവ്യയീഭാവങ്ങളാകുന്നസമാസങ്ങൾപാട്ടിൽനടക്കുന്നു-ശ
ങ്കാവിഹീനംവന്നു- ശീ- വി-സകൊപംഅടുത്തു-സസമ്മദം കെ.രാ-
മുയച്ചെവിസമൂലമെകൊണ്ടു. വൈ. ശാ-യഥാക്രമം, യഥാമതി,യ
ഥൊചിതം,യഥാവസ്ഥം-പ- ത- യഥാശാസ്ത്രമായിട്ടു. കെ- രാ- വി
ധിപൂൎവ്വം- മദ്ധ്യെമാൎഗ്ഗം ഇത്യാദികൾ-

അനുകരണശബ്ദങ്ങൾ

§൩൩൪. അനുകരണശബ്ദങ്ങൾനാനാവിധമായിരിക്കുന്നു-അവറ്റി
ന്നുരൂപഭെദംചൊല്ലുവാൻഇല്ല- എല്ലാംവിവരിപ്പാൻസ്ഥലവും​െ
പാരാ- വിശെഷമായചിലതിനെപറകെഉള്ളൂ—

§൩൩൫.ഹെ-ഹാ-ഇതാ,ഇതൊ- അതാ,അതൊ- അല്ലയൊ,അ​െ
ഹാ-(ആയിസുമുഖ- ചാണ- അയെസഖെ- പ- ത-)ഇവറ്റിന്നുസം
ബൊധനാൎത്ഥം മികച്ചതു— (അയ്യയ്യൊനന്നുനന്നുമടിയാതെ െ
ചാല്ലെണം.മ.ഭാ-)

§൩൩൬. ആശ്ചൎയ്യക്കുറിപ്പു- ശിവശിവ- ഹരാഹര-ചിത്രം- ശില്പം-
(ഞാലുന്നുകാണ്കപാപം- കൃ.ഗാ.)ഹന്ത-ഹാ- ആഃ- അപ്പാ,അച്ചാ, അ
ച്ചൊ,(കണ്ടാൽ അഛ്ശൊ പ്രമാണം- വ്യ-മാ-അച്ചൊചെന്നു.മ.ഭാ)
നിങ്കഴുത്തിൽ അച്ചൊയമപാശംപതിച്ചു-കെ-രാ-സന്തൊഷത്തിൽ
— ഹു,ഹീ എന്നുള്ളവ—

§൩൩൭. വെദനക്കുറിപ്പാവിതു-ഹാ- അയ്യൊ -അയ്യയ്യൊ,അയ്യൊപാ
പം(സൊമ)അയ്യൊപാപമെകൂടിച്ചാക.ചാണ-എന്നെഅബദ്ധം

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/102&oldid=191908" എന്ന താളിൽനിന്ന് ശേഖരിച്ചത്