താൾ:CiXIV34.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

ൻഎത്ര അല്പനുംആകുന്നുനിന്റെപരമഗുണങ്ങളെസ്തുതിപ്പാനും
അറിവാനും എന്നാൽ കഴികയില്ല— എന്നിട്ടും ഇല്ലാത്തവൎക്കനീഒ
ഴികെആശ്രയംഎന്തുള്ളു എന്റെസങ്കടത്തെനീമാത്രം അറി
യുന്നുമാറ്റുവാനുംനീമാത്രംപ്രാപ്തൻ തന്നെ— നിന്റെവിശെഷ
ഗുണങ്ങളെകൎത്താവെനീനിൎമ്മിച്ചക്രിയകളാൽ ലൊകത്തിൽഎ
ല്ലാടവുംസ്പഷ്ടമായഅക്ഷരങ്ങളാൽഎന്നപൊലെതിരിഞ്ഞു
കാണുന്നു— കൃപെക്കപാത്രമല്ലാത്തഅടിയനെയും നീപലവിധ
ത്തിലുംകനിഞ്ഞുകൊള്ളുന്നതിനാൽനിന്റെകരുണയുംകൂടെ
എനിക്കതൊന്നിവരുന്നു— അനെകം അവയവങ്ങളുംസന്ധുക
ളുംചെൎന്നുള്ളഎന്റെശരീരംനിന്റെക്രിയആകുന്നു അതിലെ
കരണങ്ങളുംഎല്ലാംഅതാതവൃത്തികളെചെയ്തുപൊരുന്നുണ്ടു—
ദെഹത്തെനടത്തുവാനുള്ളദെഹിയുംനിന്നാൽസൃഷ്ടമാകുന്നുബു
ദ്ധിയുടെ സൂക്ഷ്മത മുതലായശക്തികളും നിന്റെവരം അത്രെ—
പിറപ്പുമുതൽഇന്നെവരെയുംനീഅഛ്ശനെപൊലെഎന്നെ
പൊറ്റിവന്നുകടാക്ഷം കൊണ്ടു അസംഖ്യമായസുഖങ്ങളെ
ഇറക്കിതരുന്നതുംഉണ്ടു—

ഇത്യാദ്യനുഗ്രഹപ്രാപ്തെസ്സഞ്ജാതൊഹമൃണീതവ
ആബാല്യാൽഭക്തിജാംസെവാം കൎത്തുമാൎഹഞ്ചതെസദാ
ഭൃശംത്വനുഗൃഹീതൊപിത്രാതശ്ചാഹംത്വയാനിശം
ഹൃദാനസ്തുതവാനസ്മിത്വാമാനന്ദവരപ്രദം
ത്വയാനവിസ്മൃതാനാഥമമരക്ഷാകദാചന
പരന്തുതെസ്മൃതിഃ പ്രായൊനസ്ഥിതാമാമകെഹൃദി
സംസാരസ്യാസ്ഥിരസ്യാസ്യദാസത്വെബദ്ധമാനസഃ
നിത്യംസംസാരകൎത്താരംത്വാംനസെവിതവാനഹം
വാചാസ്വീകുൎവ്വതസ്സത്വംത്വദീയംപരമെശ്വര
ആചാരൊനാസ്തികസ്യെവപ്രായശൊഭൂജ്ജഡസ്യമെ
നാനാൎത്ഥാനാഞ്ചതുഛ്ശാനാംലഗ്നചിത്തൊഗവെഷണെ
മനൊനയുക്തവാനസ്മിപരമാൎത്ഥെഗരീയസി

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/99&oldid=192311" എന്ന താളിൽനിന്ന് ശേഖരിച്ചത്