താൾ:CiXIV34.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

പലക്രിസ്തഭക്തരുംഅവന്റെനാമത്തിന്നായിപൊരുതുമരിപ്പാ
ൻ മുതിൎന്നു പൊരുകയാൽ ആരക്ത സാക്ഷികളുടെമരണത്തെമ
റ്റുള്ളവർകണ്ടുഅതിശയിച്ചുകാരണം വിചാരിക്കുമ്പൊൾഇങ്ങി
നെക്ഷാന്തിയൊടെമരിപ്പാനുംശക്തിവരുത്തുന്നമതംസത്യമാ
യിരിക്കെഉള്ളുഎന്നുനിശ്ചയിച്ചുപൊയിഇപ്രകാരംസാക്ഷി
കളുടെരക്തംക്രിസ്തസഭയുടെബീജമായ്ചമഞ്ഞുക്രമത്താലെശെ
ഷം മതങ്ങൾ ഒടുങ്ങി പടിഞ്ഞാറെരാജ്യങ്ങളിൽക്രിസ്തവിശ്വാ
സം കെവലംനിറഞ്ഞുവൎദ്ധിക്കയുംചെയ്തു—

ഇതി ശ്രീയെശുക്രിസ്ത മാഹാത്മ്യെ
ശ്രീയെശുസ്വൎഗ്ഗാരൊഹണനാമ
ഷഷ്ഠൊദ്ധ്യായഃ—

ഗതീംഖൃഷ്ടീയശാസ്ത്രൊക്താംപരമാമാരുരുക്ഷുണാ
മയാകിംകാൎയ്യമിത്യെതദുപദെഷ്ടുംഗുരൊൎഹസി
സ്വീകൃത്യസ്വീയപാപാനിതദ്ധെതൊരനുതപ്യച
ശ്രീയെഷൂംത്രാണകൎത്താരംവിശ്വാസെനസമാശ്രയ
തതസ്തെനസമാദിഷ്ടാംലബ്ധ്വാകീലാലസംസ്കൃതിം
ആത്മാനം പ്രഭവെഭക്തംസപ്രകാശംസമൎപ്പയ
സഹ്യെകഃ പാപ്മനൊഹന്താസിദ്ധെൎഹെതുശ്ചവിദ്യതെ
തദ്ദ്വാരമന്തരാകൊപിപരമാൎത്ഥന്നവിന്ദതി
കിന്തുസ്വമാത്രയത്നെനപ്രസാദദൈശ്വരദ്വിനാ വിഹായാസൽപഥംശിഷ്യത്രാണംഗന്തുന്നശക്യസി
അതഃ പ്രസാദലാഭായപ്രാൎത്ഥനീയഃ പരെശ്വരഃ
താദൃശ്യാശ്ശ്രൂയ‌്യതാംവത്സപ്രാൎത്ഥനായാനിദൎശനം

നിന്റെപാപങ്ങളെഏറ്റുംപറഞ്ഞുഅനുതപിച്ചുംകൊണ്ടുത്രാ
ണകൎത്താവായയെശുവെതന്നെവിശ്വാസത്തൊടുംകൂടആശ്രയി
ച്ചുകൊള്ളെണംഎന്നിട്ടുജലസ്നാനംഎറ്റുപ്രസിദ്ധമായിയെശു
ഭക്തൻഎന്നുകാണിക്കെആവു— അവനല്ലൊപാപത്തെ കൊ
ല്ലുവാൻ ഏകൻ ആകുന്നുഅവനാൽഅല്ലാതെപരമാൎത്ഥമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/97&oldid=192308" എന്ന താളിൽനിന്ന് ശേഖരിച്ചത്