താൾ:CiXIV34.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

ചരന്തിധൎമ്മമാൎഗ്ഗെചതാവതാംസല്ഗതിൎഭവെൽ

നിങ്ങൾ അറിയാതെവ്യൎത്ഥമായിസെവിക്കുന്നദൈവത്തിന്റെ
വസ്തുതയെഞങ്ങൾനിങ്ങളെഗ്രഹിപ്പിക്കുന്നു— ലൊകങ്ങളെസൃഷ്ടി
ച്ചുപാലിക്കുന്നകൎത്താവ് നാംപണിയുന്നക്ഷെത്രങ്ങളിൽവസിക്കു
ന്നവനല്ല— താൻസകലത്തിന്നുംജീവനെകൊടുത്തുംകാത്തുംകൊള്ളു
ന്നവനാകയാൽപുറമെയുള്ളസെവയെആഗ്രഹിക്കുന്നവനുംഅ
ല്ല— അവനാൽനിങ്ങൾഉണ്ടാകുന്നതുംജീവിച്ചിരിക്കുന്നതുംആക
കൊണ്ടുഅവനുപൊൻവെള്ളിമുതലായവിഗ്രഹംഒന്നുംപറ്റുക
യില്ല— അജ്ഞാന കാലത്തിൽആവക സങ്കല്പിച്ചിരുന്നുസത്യം ഇ
പ്പൊഴൊ ദൈവം കള്ളമാൎഗ്ഗത്തെവിടെണ്ടതിന്നുഎല്ലാവരൊടും
കല്പിച്ചിരിക്കുന്നു— അവനല്ലൊഇപ്പൊൾതന്റെപ്രിയപുത്രനായ
യെശുവെമനുഷ്യജാതിയിൽജനിക്കുമാറാക്കിമനുഷ്യരുടെസ
കലകാൎയ്യങ്ങൾ്ക്കുംന്യായംവിധിപ്പാൻനിയൊഗിച്ചിരിക്കുന്നു— ആ
യവനെഅനുതാപത്തൊടുംആശ്രയിച്ചുഅവന്റെവഴിയിൽ
പാപമൊചനത്തെഅന്വെഷിച്ചു കൊണ്ടാലെ സല്ഗതിഉണ്ടാ
കും— എന്നിവ്വണ്ണമുള്ളവാക്കുകളാലും അത്ഭുതക്രിയകളാ
ലും അവർപരത്തുന്നവചനത്തെഅനെകർവിശ്വസിച്ചുഅംഗീ
കരിച്ചുനടന്നു— ആയതുമുടക്കുവാൻലൊകാധികാരികളുത്സാഹിച്ചുഅനെ
കരെകല്ലെറിവാൻ തുടങ്ങിയാറെയുംസത്യമതത്തെഇല്ലാതാ
ക്കുവാൻ കഴിവുവന്നില്ല—

ബഹുവസ്തു പ്രഭിശ്ശക്ത്യാഭൂത്വാനിശ്ചലചെതസഃ
ധൈൎയ്യെണസെഹിരെക്ലെശാൻ നത്രെസുശ്ചവധാദപി
തദ്രക്തരൂപബീജഞ്ചനൃണാംഹ്യസ്ത്വിവരൊപിതം
നവീനശിഷ്യ രൂപാണിസസ്യാനീവൊദപാദയൽ
യദ്ധൎമ്മാൎത്ഥംഹിഖൃഷ്ടീയാസ്സ്വപ്രാണാനത്യജന്നപി
സസത്തമൊഭവെദിത്ഥംമത്വാന്യെപിതമാശ്രയൻ
തഥാഖൃഷ്ടീയധൎമ്മൊയമുത്തരൊത്തരമൈധത
ലുപ്തെഷുചാന്യധൎമ്മെഷുപ്രതീചീംവ്യപകെവലഃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/96&oldid=192305" എന്ന താളിൽനിന്ന് ശേഖരിച്ചത്