താൾ:CiXIV34.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

തെഭൂയസ്സുവിദെശെഷുപ്രഭൊൎദ്ധൎമ്മമകീൎത്തയൻ

പത്താംദിവസത്തിൽതന്നെഅത്ഭുതലക്ഷണങ്ങളൊടു കൂടി
യആവിശുദ്ധാത്മാവിന്റെശക്തികൾശിഷ്യരുടെമെൽഇറങ്ങിവ
ന്നു— അവർ അന്യഭാഷകളെകൊണ്ടുദൈവത്തെസ്തുതിച്ചു ക്ഷ
ണത്തിൽ ഭയംകൂടാതെ യെശുവിന്റെഉയിൎപ്പിനെയും സ്വൎഗ്ഗാരൊ
ഹണത്തെയുംഅറിയിച്ചു അവനെകൊന്നവരുടെഇടയിൽധൈ
ൎയ്യമായിഘൊഷിക്കയുംചെയ്തു— നിങ്ങൾമരണദണ്ഡംവിധിച്ചയെ
ശുതന്നെദെവവിധിയാൽസൎവ്വരക്ഷയുടെവൈഭവത്തൊടുംകൂടി
യ അഭിഷിക്തൻ ആകുന്നു— പാപമൊചനത്തിന്നുഅവൻ മാത്രം
ആൾ ആകുന്നു മറ്റആരാലുംദൊഷങ്ങളുടെക്ഷമയുംഉദ്ധാരണവും
വരികയുംഇല്ല— എന്നിപ്രകാരംസ്വജാതിക്കാരായയഹൂദരൊട്
ഘൊഷിക്കയല്ലാതെ അവർ നാനാദെശങ്ങളിൽകടന്നുപലജാ
തികളൊടും സത്യദൈവത്തെഅറിയിച്ചു വിഗ്രഹാരാധനയെ
വിട്ടു യെശുവിങ്കലെവിശ്വാസംകൊണ്ടു ദെവപുത്രരാകുവാൻവഴി
കാണിക്കയുംചെയ്തു—

വ്യൎത്ഥഭീരീതിഭിൎയൂയംയമജ്ഞാത്വാസമൎച്ചഥ
വയംവസ്തസ്യമാഹാത്മ്യംജ്ഞാപയാമൊയഥാതഥം
ഈശൊയൊജഗദസ്രാക്ഷീന്മെദിനീസ്വൎഗ്ഗയൊഃ പ്രഭുഃ
സൊനന്തന്തൊനരസൃഷ്ടെഷുമന്ദിരെഷുനതിഷ്ഠ്ഠതി
സ്വയംജീവസ്യദാതാസൻപാലകശ്ചപ്രജാകൃതാം
ബാഹ്യാംനാപെക്ഷതെസെവാമാസിദ്ധാൎത്ഥ ഇവെശ്വരഃ
അതൊയസ്യസ്ഥസന്താനായൂയംയെനചജീവഥ
സആശ്മരൌപ്യഹൈമാദിമൂൎത്തിത്വെനനബുദ്ധ്യതാം
പൂൎവ്വെഷ്വജ്ഞാനകാലെഷുവ്യതീതെഷ്വിശ്വരൊധുനാ
കുമാൎഗ്ഗസ്ത്യജ്യതാമിത്ഥമാദിശത്യഖിലാന്നരാൻ
യതസ്സസ്സ്വംസുതം യെഷൂംമഹാഘസ്രെനിരൂപിതെ
നൃജാതെസ്സദസൽകൎമ്മവിചാരായന്യയൊജയൽ
തം യാവന്തസ്തുമൊക്താരമാശ്രയന്ത്യനുതാപിനഃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/95&oldid=192303" എന്ന താളിൽനിന്ന് ശേഖരിച്ചത്